മെംബറുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്
പനമരം∙ പഞ്ചായത്തിലെ അനധികൃത നിയമനത്തിനും അഴിമതിക്കും എതിരെയുള്ള പഞ്ചായത്തംഗത്തിന്റെ രണ്ടാംഘട്ട ഒറ്റയാൾ സമരം നാലാം ദിനത്തിലേക്ക്. 22 അംഗ ഭരണസമിതിയിൽ പെട്ട എൽഡിഎഫ് അംഗമായ ബെന്നി ചെറിയാനാണു പഞ്ചായത്തിന് മുൻപിൽ അനിശ്ചിതകാല നിരാഹാരസമരം തുടരുന്നത്. വിജിലൻസ് അന്വേഷണത്തിൽ ഭരണസമിതി യോഗങ്ങളുടെ മിനിറ്റ്സ്

പനമരം∙ പഞ്ചായത്തിലെ അനധികൃത നിയമനത്തിനും അഴിമതിക്കും എതിരെയുള്ള പഞ്ചായത്തംഗത്തിന്റെ രണ്ടാംഘട്ട ഒറ്റയാൾ സമരം നാലാം ദിനത്തിലേക്ക്. 22 അംഗ ഭരണസമിതിയിൽ പെട്ട എൽഡിഎഫ് അംഗമായ ബെന്നി ചെറിയാനാണു പഞ്ചായത്തിന് മുൻപിൽ അനിശ്ചിതകാല നിരാഹാരസമരം തുടരുന്നത്.
വിജിലൻസ് അന്വേഷണത്തിൽ ഭരണസമിതി യോഗങ്ങളുടെ മിനിറ്റ്സ് ക്ലോസ് ചെയ്യുന്നതിലും ഓവർസീയർ പ്രൊജക്ട് ഓഫിസർ നിയമനത്തിലും കരാർ പുതുക്കുന്ന കാര്യത്തിലും വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന ഭരണസമിതി നിലപാടിലും, ഭരണസമിതി ഇന്നലെ അടിയന്തരയോഗം ചേർന്നെങ്കിലും സമരത്തെക്കുറിച്ച് ചർച്ച പോലും നടത്താത്തതിലും പ്രതിഷേധിച്ച് ഇന്നുമുതൽ പച്ചവെള്ളം പോലും കഴിക്കാതെ നിരാഹാരം ശക്തമാക്കാനാണ് ബെന്നിയുടെ തീരുമാനം.