മേരിമാതാ കോളജിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളുടെ കോൺവൊക്കേഷൻ ഡേ
മാനന്തവാടി ∙ മേരിമാതാ കോളജിൽ കംപ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ കോൺവൊക്കേഷൻ ഡേ നടത്തി. ഈ വർഷം പാസായ 16 വിദ്യാർഥികൾക്ക് ബിരുദ അവാർഡുകൾ ചെയ്തു. കോളജ് അസോസിയേറ്റ് മാനേജർ ഫാ.സിബിച്ചൻ ചേലക്കപ്പള്ളിൽ മുഖ്യാതിഥി ആയിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെംബർ പ്രഫ. തോമസ് മോണോത്ത്, വകുപ്പ് മേധാവി ടി.ഇ. ജിഷ എന്നിവർ പങ്കെടുത്തു. കോളജ് പൂർവ വിദ്യാർഥിയും മുട്ടിൽ കോളജ് അധ്യാപകനുമായ കെ. ജംഷീദ് മുഖ്യ പ്രഭാഷണം നടത്തി.