കൊയ്തിട്ട നെൽക്കറ്റകൾ കാട്ടാന തിന്നു
ബത്തേരി∙ വിളവെടുത്ത് പാടത്ത് അടുക്കിയിട്ട നെൽക്കറ്റക്കെട്ടുകൾ വാരിത്തിന്ന് കാട്ടാന. ഓടപ്പള്ളം ഏഴേക്കർ കുന്ന് പാടശേഖരത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനകളെത്തിയത്. ഇന്നലെ രാവിലെ കർഷകർ നോക്കുമ്പോഴാണ് പാടത്ത് കൂട്ടിയിട്ടിരുന്ന നെൽക്കറ്റകൾ ചിതറിക്കിടക്കുന്നതും പാതിയും ഭക്ഷിച്ച നിലയിലും

ബത്തേരി∙ വിളവെടുത്ത് പാടത്ത് അടുക്കിയിട്ട നെൽക്കറ്റക്കെട്ടുകൾ വാരിത്തിന്ന് കാട്ടാന. ഓടപ്പള്ളം ഏഴേക്കർ കുന്ന് പാടശേഖരത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനകളെത്തിയത്. ഇന്നലെ രാവിലെ കർഷകർ നോക്കുമ്പോഴാണ് പാടത്ത് കൂട്ടിയിട്ടിരുന്ന നെൽക്കറ്റകൾ ചിതറിക്കിടക്കുന്നതും പാതിയും ഭക്ഷിച്ച നിലയിലും കണ്ടത്. കൊട്ടനോട് ശിവന്റെ നെല്ലാണ് കാട്ടാന തിന്നത്. ബാക്കിയുള്ള നെല്ലുകൾ ഇന്നലെ തന്നെ വാരി നീക്കി. നെല്ല് മൂപ്പെത്തിയ സമയത്തും വനയോര മേഖലകളിലെ പാടങ്ങളിൽ കാട്ടാനകൾ കൂട്ടത്തോടെയെത്തിയിരുന്നു. നെൽപാടങ്ങൾക്ക് കനത്ത സുരക്ഷയൊരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.