ഒന്നര വയസ്സുകാരിയുടെ തലയിൽ കലം കുടുങ്ങി; രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന- വിഡിയോ
ബത്തേരി∙ കളിച്ചുകൊണ്ടിരിക്കെ തലയിൽ കലം കുടുങ്ങിയ ഒന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. മാടക്കര കുളിപ്പുര ഉന്നതിയിലെ സുധീഷിന്റെ ഒന്നര വയസ്സുള്ള മകൾ സൗഗന്ധികയുടെ തലയിലാണ് കലം കുടുങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കലം ഊരി മാറ്റാൻ പറ്റാതായതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. തുടർന്ന്

ബത്തേരി∙ കളിച്ചുകൊണ്ടിരിക്കെ തലയിൽ കലം കുടുങ്ങിയ ഒന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. മാടക്കര കുളിപ്പുര ഉന്നതിയിലെ സുധീഷിന്റെ ഒന്നര വയസ്സുള്ള മകൾ സൗഗന്ധികയുടെ തലയിലാണ് കലം കുടുങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കലം ഊരി മാറ്റാൻ പറ്റാതായതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ ബത്തേരി അഗ്നിരക്ഷാസേന വിഭാഗം ഓഫിസർ നിധീഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഐപ്പ് ടി. പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ കലം മുറിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.