കുഞ്ഞിന്റെ തലയിൽ കുടുങ്ങിയ കലം മുറിച്ചു മാറ്റി
ബത്തേരി∙ കളിച്ചു കൊണ്ടിരിക്കെ ഒന്നര വയസ്സുകാരിയുടെ തല കലത്തിൽ കുടുങ്ങി. നിലവിളിച്ച കുട്ടിയുടെ തലയിൽ നിന്ന് കലം ഊരിമാറ്റാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.സേനയെത്തി കലം മുറിച്ച് കുട്ടിയെ രക്ഷിച്ചു. മാടക്കര കുളിപ്പുര സുധീഷിന്റെ മകൾ സൗഗന്ധികയാണ്

ബത്തേരി∙ കളിച്ചു കൊണ്ടിരിക്കെ ഒന്നര വയസ്സുകാരിയുടെ തല കലത്തിൽ കുടുങ്ങി. നിലവിളിച്ച കുട്ടിയുടെ തലയിൽ നിന്ന് കലം ഊരിമാറ്റാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. സേനയെത്തി കലം മുറിച്ച് കുട്ടിയെ രക്ഷിച്ചു. മാടക്കര കുളിപ്പുര സുധീഷിന്റെ മകൾ സൗഗന്ധികയാണ് അപകടത്തിൽ പെട്ടത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കലം മുറിച്ചു മാറ്റുന്നതിന് ബത്തേരി അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ പി.നിധീഷ്കുമാർ, അസി. സ്റ്റേഷൻ ഓഫിസർ ഐപ് ടി. പൗലോസ് എന്നിവർ നേതൃത്വം നൽകി.