മഴമാറി, കാപ്പി ഹാപ്പി...; കാപ്പി വിളവെടുപ്പ് വീണ്ടും സജീവമായി
കൽപറ്റ ∙ കാപ്പി വിളവെടുപ്പ് മഴ മാറിയതോടെ വീണ്ടും സജീവമായി. ജില്ലയിൽ വിളവെടുപ്പ് സമയത്തോടനുബന്ധിച്ചുണ്ടാകുന്ന കാലാവസ്ഥാ മാറ്റവും മഴ മുന്നറിയിപ്പും കർഷകരെ ആശങ്കയിലാക്കിയിരുന്നു.കാപ്പി വിളവെടുപ്പ് ആരംഭിക്കാനിരിക്കെ മഴയാണെങ്കിൽ അത് വിളവെടുപ്പിനെയും തുടർന്നുള്ള സംസ്കരണത്തെയും ബാധിക്കും.മഴ മാറി മാനം

കൽപറ്റ ∙ കാപ്പി വിളവെടുപ്പ് മഴ മാറിയതോടെ വീണ്ടും സജീവമായി. ജില്ലയിൽ വിളവെടുപ്പ് സമയത്തോടനുബന്ധിച്ചുണ്ടാകുന്ന കാലാവസ്ഥാ മാറ്റവും മഴ മുന്നറിയിപ്പും കർഷകരെ ആശങ്കയിലാക്കിയിരുന്നു. കാപ്പി വിളവെടുപ്പ് ആരംഭിക്കാനിരിക്കെ മഴയാണെങ്കിൽ അത് വിളവെടുപ്പിനെയും തുടർന്നുള്ള സംസ്കരണത്തെയും ബാധിക്കും.
മഴ മാറി മാനം തെളിഞ്ഞതോടെ കർഷകർക്ക് ആശ്വാസമായി. ആവശ്യത്തിനു തൊഴിലാളികളെ ലഭിക്കാത്തതാണു ബുദ്ധിമുട്ടാകുന്നത്. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നാണ് ഇപ്പോൾ വിളവെടുപ്പിനായി തൊഴിലാളികളെ എത്തിക്കുന്നത്. ഒരു കിലോ പച്ച കാപ്പി വിളവെടുക്കുന്നതിനു 4.40 മുതൽ 6 രൂപ വരെയാണ് തോട്ടം ഉടമകൾ കൂലി നൽകുന്നത്.