കേസ് വർക്കർ: അപേക്ഷാതീയതി ദീർഘിപ്പിച്ചു കൽപറ്റ ∙ വനിതാശിശു വികസന വകുപ്പ് സാമൂഹിക സേവന സംഘടനയായ ജ്വാലയുമായി സഹകരിച്ചു നടപ്പാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി 26 വരെ ദീർഘിപ്പിച്ചു. വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. സാമൂഹിക പ്രവർത്തനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേസ് വർക്കർ: അപേക്ഷാതീയതി ദീർഘിപ്പിച്ചു
കൽപറ്റ ∙ വനിതാശിശു വികസന വകുപ്പ് സാമൂഹിക സേവന സംഘടനയായ ജ്വാലയുമായി സഹകരിച്ചു നടപ്പാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി 26 വരെ ദീർഘിപ്പിച്ചു. വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. സാമൂഹിക പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം, കുട്ടികളുടെ സംരക്ഷണ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണു യോഗ്യത. അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ, ജ്വാല, കൽപറ്റ നോർത്ത് പിഒ, വയനാട്- 673122 എന്ന വിലാസത്തിൽ നേരിട്ടോ തപാലായോ നൽകണം  04936 202098.

ഫുട്ബോൾ, ചെസ് പരിശീലകർ 
വെണ്ണിയോട് ∙ കോട്ടത്തറ പഞ്ചായത്തിലെ 7 മുതൽ 15 വയസ്സു വരെയുള്ള ആൺ/ പെൺകുട്ടികൾക്ക് ഫുട്‌ബോൾ, ചെസ് പരിശീലകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 27നു 11ന്.  04936 286644.