കൃഷിഫാം നടത്തിപ്പിന്റെ മറവിൽ മാൻവേട്ട: ഒരാൾ കൂടി അറസ്റ്റിൽ
ബത്തേരി∙ കൃഷിഫാം നടത്തിപ്പിന്റെ മറവിൽ വയനാട് വന്യജീവി സങ്കേതത്തിലെ മുറിയൻകുന്ന് വനമേഖലയിൽ മാൻവേട്ട നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ, കാട്ടിക്കുളം ചേകാടി അറ്റാത്തുകുന്ന് അജിത്(25) ആണ് അറസ്റ്റിലായത്.ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 6 ആയി.നേരത്തെ കസ്റ്റഡിയിലായിരുന്നെങ്കിലും സംഭവത്തിൽ പങ്ക്

ബത്തേരി∙ കൃഷിഫാം നടത്തിപ്പിന്റെ മറവിൽ വയനാട് വന്യജീവി സങ്കേതത്തിലെ മുറിയൻകുന്ന് വനമേഖലയിൽ മാൻവേട്ട നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ, കാട്ടിക്കുളം ചേകാടി അറ്റാത്തുകുന്ന് അജിത്(25) ആണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 6 ആയി. നേരത്തെ കസ്റ്റഡിയിലായിരുന്നെങ്കിലും സംഭവത്തിൽ പങ്ക് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൃഷിയുടെ മറവിൽ മാനിനെ വെടി വച്ചു കൊന്ന് 39 കിലോ ഇറച്ചി സംഘം ശേഖരിച്ചിരുന്നു. 2 നാടൻ തോക്കുകളും ഒരു എയർ ഗണ്ണും സംഘത്തിൽ നിന്ന് പിടികൂടി.