പുതുവർഷത്തെ വരവേൽക്കാൻ മെഗാ ക്ലീനിങ് ഡ്രൈവ്
കൽപറ്റ ∙ പുതുവർഷത്തെ നഗര സൗന്ദര്യത്തോടെയും വൃത്തിയോടെയും സ്വീകരിക്കുന്നതിനായി കൽപറ്റ നഗരസഭയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മെഗാ ക്ലീനിങ് ഡ്രൈവ് നടത്തി.നഗരസഭാധ്യക്ഷൻ ടി.ജെ.ഐസക് ഉദ്ഘാടനം ചെയ്തു. മെഗാ ക്യാംപെയ്നിനു നഗരസഭയുടെ ശുചിത്വ ബ്രാൻഡ് അംബാസഡർ നടൻ അബുസലീം, നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ

കൽപറ്റ ∙ പുതുവർഷത്തെ നഗര സൗന്ദര്യത്തോടെയും വൃത്തിയോടെയും സ്വീകരിക്കുന്നതിനായി കൽപറ്റ നഗരസഭയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മെഗാ ക്ലീനിങ് ഡ്രൈവ് നടത്തി.നഗരസഭാധ്യക്ഷൻ ടി.ജെ.ഐസക് ഉദ്ഘാടനം ചെയ്തു. മെഗാ ക്യാംപെയ്നിനു നഗരസഭയുടെ ശുചിത്വ ബ്രാൻഡ് അംബാസഡർ നടൻ അബുസലീം, നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ എ.പി.മുസ്തഫ, രാജാറാണി, സി.കെ.ശിവരാമൻ, നഗരസഭ കൗൺസിലർമാരായ കെ.അജിത, ആയിഷാ പള്ളിയാൽ, എം.കെ.ഷിബു, പി.അബ്ദുല്ല, റൈഹാനത്ത് വടക്കേതിൽ, സി.ഹംസ, കെ.കെ.വത്സല എന്നിവർ നേതൃത്വം നൽകി.വ്യാപാരി വ്യവസായി, വിവിധ സന്നദ്ധ കൂട്ടായ്മകൾ, സംഘടനകൾ എന്നിവരും നഗരസഭ ജീവനക്കാരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.