ഗൂഡല്ലൂർ ∙ പാടന്തുറയിലെ കറക്കപാളിയിൽ 6 ആടുകളെ പുലി കടിച്ചു കൊന്നു. കർഷകനായ രാമുണ്ണിയുടെ ആടുകളെയാണ് പുലി പിടിച്ചത്.വീടിനു സമീപത്തുള്ള ആട്ടിൻ കൂട്ടിൽ കയറിയ പുലി 6 ആടുകളെ കൊന്ന് കൂട്ടിന് പുറത്തിട്ടു. ഇതിൽ ഒരു ആടിന്റെ ജഡവുമായി പുലി പോയി. രാവിലെയാണ് സംഭവം രാമുണ്ണി അറിയുന്നത്. ഒരാഴ്ച മുൻപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഡല്ലൂർ ∙ പാടന്തുറയിലെ കറക്കപാളിയിൽ 6 ആടുകളെ പുലി കടിച്ചു കൊന്നു. കർഷകനായ രാമുണ്ണിയുടെ ആടുകളെയാണ് പുലി പിടിച്ചത്. വീടിനു സമീപത്തുള്ള ആട്ടിൻ കൂട്ടിൽ കയറിയ പുലി 6 ആടുകളെ കൊന്ന് കൂട്ടിന് പുറത്തിട്ടു. ഇതിൽ ഒരു ആടിന്റെ ജഡവുമായി പുലി പോയി. രാവിലെയാണ് സംഭവം രാമുണ്ണി അറിയുന്നത്. ഒരാഴ്ച മുൻപ് മാണിക്കല്ലാടിയിൽ മുരളിയുടെ ആടിനെ പുലി കൊന്നിരുന്നു. തിരുവള്ളുവർ നഗറിൽ കമലയുടെ ആടിനെയും പുലി കടിച്ചു കൊന്നിരുന്നു. ഈ പ്രദേശത്ത് പുലി ശല്യം രൂക്ഷമായിരിക്കുകയാണ്.

English Summary:

Leopard attacks in Gudalur are causing significant losses for local farmers. Six goats were killed in one incident alone, highlighting the increasing threat of wildlife conflict in the region.