വൈക്കോലിനു നല്ല കാലം, ചുരം കയറിയും ആവശ്യക്കാർ; റോളിന് വില 180 മുതൽ 240 രൂപ വരെ
പനമരം∙ കാലാവസ്ഥ അനുകൂലമായി വ്യാപകമായി കൊയ്ത്തു തുടങ്ങിയതോടെ വൈക്കോലിനും നെല്ലിനുമായി ആവശ്യക്കാർ എത്തിത്തുടങ്ങി. മുൻ വർഷങ്ങളെ അപേക്ഷിച്ച് നെല്ലിനും പുല്ലിനുമായി ഒട്ടേറെ പേർ ഇക്കുറി കൊയ്ത്ത് നടക്കുന്ന പാടങ്ങളിൽ എത്തുന്നുണ്ട്. കച്ചവടക്കാരെക്കാൾ കൂടുതലായി എത്തുന്നത് ജോലിക്കാരും വീട്ടുകാരുമാണ്. ചുരം

പനമരം∙ കാലാവസ്ഥ അനുകൂലമായി വ്യാപകമായി കൊയ്ത്തു തുടങ്ങിയതോടെ വൈക്കോലിനും നെല്ലിനുമായി ആവശ്യക്കാർ എത്തിത്തുടങ്ങി. മുൻ വർഷങ്ങളെ അപേക്ഷിച്ച് നെല്ലിനും പുല്ലിനുമായി ഒട്ടേറെ പേർ ഇക്കുറി കൊയ്ത്ത് നടക്കുന്ന പാടങ്ങളിൽ എത്തുന്നുണ്ട്. കച്ചവടക്കാരെക്കാൾ കൂടുതലായി എത്തുന്നത് ജോലിക്കാരും വീട്ടുകാരുമാണ്. ചുരം കയറിയും ആവശ്യക്കാരെത്തുന്നുണ്ട്.കാലിത്തീറ്റയ്ക്ക് അടിക്കടിയുണ്ടാകുന്ന വില വർധനയിൽ പൊറുതിമുട്ടിയ ക്ഷീര മേഖലയിൽ ഉള്ള കർഷകരാണ് വൈക്കോൽ തേടി എത്തുന്നവരിലധികവും. കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്ത് യന്ത്രം ഉപയോഗിച്ച് റോളുകളാക്കുന്ന വൈക്കോലിനാണ് ആവശ്യക്കാർ കൂടുതൽ. 20 കിലോ വരുന്ന ഒരു വൈക്കോൽ റോളിന് 180 മുതൽ 240 രൂപ വരെ വിലയുണ്ട്. ഇടനിലക്കാരും രംഗപ്രവേശം ചെയ്തിട്ടുണ്ട്.