വിറകു ശേഖരിച്ചു മടങ്ങവേ യുവാവിനെ കാട്ടാന ആക്രമിച്ചു

ബത്തേരി∙ വിറകു ശേഖരിച്ച് മടങ്ങവേ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്. നൂൽപുഴ മറുകര കാട്ടുനായ്ക്ക ഊരിലെ നാരായണനാ(40)ണ് പരുക്കേറ്റത്. ഉച്ചയോടെ വീടിന് സമീപത്തെ വനത്തിലാണു സംഭവം. പുറത്തും കാലിനും പരുക്കേറ്റ നാരായണനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ് ബോളിക്കും ഭാര്യ വിലാസിനിക്കും

ബത്തേരി∙ വിറകു ശേഖരിച്ച് മടങ്ങവേ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്. നൂൽപുഴ മറുകര കാട്ടുനായ്ക്ക ഊരിലെ നാരായണനാ(40)ണ് പരുക്കേറ്റത്. ഉച്ചയോടെ വീടിന് സമീപത്തെ വനത്തിലാണു സംഭവം. പുറത്തും കാലിനും പരുക്കേറ്റ നാരായണനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ് ബോളിക്കും ഭാര്യ വിലാസിനിക്കും ഒപ്പമാണ് നാരായണൻ വിറക് ശേഖരിക്കാൻ പോയത്.
വിറകെടുത്ത് മടങ്ങുന്നതിനിടെ, മരക്കൂട്ടങ്ങൾക്ക് മറവിൽ നിന്നിരുന്ന ആന പെട്ടെന്ന് മുൻപിൽ വരികയായിരുന്നു. തുമ്പിക്കൈ കൊണ്ട് നാരായണനെ തട്ടിയിട്ടു. ആനയുടെ കാലു തട്ടി നാരായണന്റെ കാലിന് പരുക്കേറ്റെന്നു ബോളി പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബോളിയുടെ കാലിനും പരുക്കേറ്റു. വിവരമറിഞ്ഞ് എത്തിയ വനപാലകരാണ് നാരായണനെ ആശുപത്രിയിൽ എത്തിച്ചത്.