വയനാട് ജില്ലയിൽ ഇന്ന് (24-03-2025); അറിയാൻ, ഓർക്കാൻ
ഇന്ന് ∙ സംസ്ഥാനത്ത് ചൂടു കൂടിയിരിക്കും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത. ∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. വൈദ്യുതി മുടക്കം ഇന്ന് പടിഞ്ഞാറത്തറ ∙ പകൽ 9–5: ആലക്കണ്ടി ട്രാൻസ്ഫോമർ പരിധി, വാരാമ്പറ്റ ട്രാൻസ്ഫോമർ പരിധിയിലെ ഒൻപതാം മൈൽ ഭാഗം. വെള്ളമുണ്ട

ഇന്ന്
∙ സംസ്ഥാനത്ത് ചൂടു കൂടിയിരിക്കും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
വൈദ്യുതി മുടക്കം ഇന്ന്
പടിഞ്ഞാറത്തറ ∙ പകൽ 9–5: ആലക്കണ്ടി ട്രാൻസ്ഫോമർ പരിധി, വാരാമ്പറ്റ ട്രാൻസ്ഫോമർ പരിധിയിലെ ഒൻപതാം മൈൽ ഭാഗം.
വെള്ളമുണ്ട ∙ പകൽ 8–5: പത്താംമൈൽ അമ്പലം, കോച്ചുവയൽ ട്രാൻസ്ഫോമർ പരിധി.
കൈത്തറി മേള
മാനന്തവാടി ∙ വയനാട് നെയ്ത്തു ഗ്രാമത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് ട്രൈസം ഹാളിൽ സംഘടിപ്പിക്കുന്ന കൈത്തറി വിപണനമേള നഗരസഭാധ്യക്ഷ സി.കെ.രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപന ബ്ലോക്ക് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. നെയ്ത്തു ഗ്രാമം പ്രസിഡന്റ് ടി.സുകുമാരൻ നായർ, സെക്രട്ടറി കെ.എ.ഷജീർ എന്നിവർ പ്രസംഗിച്ചു. മേള ഏപ്രിൽ 14ന് സമാപിക്കും.