ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് നേടി മിഷേൽ എലിസബത്ത്; ഒന്നാംവർഷം ചെക്ക് റിപ്പബ്ലിക്കിലും രണ്ടാംവർഷം ഫ്രാൻസിലും പഠിക്കും
മാസ്റ്റേഴ്സ് പഠനത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിന് മിഷേൽ എലിസബത്ത് അർഹയായി. കംപ്യൂട്ടർ സയൻസ് ലാംഗ്വേജ് ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി കോഴ്സിലേക്കാണു പ്രവേശനം ലഭിച്ചത്.

കൊച്ചി∙ മാസ്റ്റേഴ്സ് പഠനത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിന് മിഷേൽ എലിസബത്ത് അർഹയായി. കംപ്യൂട്ടർ സയൻസ് ലാംഗ്വേജ് ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി കോഴ്സിലേക്കാണു പ്രവേശനം ലഭിച്ചത്.
ഒന്നാംവർഷം ചെക്ക് റിപ്പബ്ലിക്കിലും രണ്ടാംവർഷം ഫ്രാൻസിലുമാണു പഠനം. എറണാകുളം പുല്ലേപ്പടി കണ്ണങ്കേരിൽ ജെറി ജോർജിന്റെയും ദീപ്തി അഗസ്റ്റിന്റെയും മകളാണ് മിഷേൽ.
Content Summary : Michel Elizabeth was awarded an Erasmus Mundus scholarship