ദേശീയ അഗ്രികൾചറൽ റിസർച് സർവീസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടി ഐശ്വര്യ
കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള അഗ്രികൾചറൽ സയന്റിസ്റ്റ്സ് റിക്രൂട്മെന്റ് ബോർഡ് നടത്തിയ ദേശീയ അഗ്രികൾചറൽ റിസർച് സർവീസ് (എആർഎസ്) പരീക്ഷയിൽ ഇടുക്കി ഏലപ്പാറ ചിന്നാർ നാലാംമൈൽ അമ്പാടിയിൽ എസ്.ഐശ്വര്യയ്ക്ക് ഒന്നാം റാങ്ക്.

കട്ടപ്പന ∙ കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള അഗ്രികൾചറൽ സയന്റിസ്റ്റ്സ് റിക്രൂട്മെന്റ് ബോർഡ് നടത്തിയ ദേശീയ അഗ്രികൾചറൽ റിസർച് സർവീസ് (എആർഎസ്) പരീക്ഷയിൽ ഇടുക്കി ഏലപ്പാറ ചിന്നാർ നാലാംമൈൽ അമ്പാടിയിൽ എസ്.ഐശ്വര്യയ്ക്ക് ഒന്നാം റാങ്ക്.
കേന്ദ്ര കൃഷി വകുപ്പിൽ ശാസ്ത്രജ്ഞയായി നിയമനം ലഭിച്ചു. ചീന്തലാർ സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് മുൻ അധ്യാപകരായ പി.ജി.സാബുവിന്റെയും ഉഷാകുമാരിയുടെയും മകളാണ്.
Content Summary : Aishwarya got the first rank in the Agricultural Scientists Recruitment Board Examinations