ഇടുക്കി മാങ്കുളം പതിയിൽ ശ്രീജ തെരേസ തോമസിന് യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് ( (ഏകദേശം 45 ലക്ഷം രൂപ) ലഭിച്ചു.

ഇടുക്കി മാങ്കുളം പതിയിൽ ശ്രീജ തെരേസ തോമസിന് യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് ( (ഏകദേശം 45 ലക്ഷം രൂപ) ലഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി ∙ ഇടുക്കി മാങ്കുളം പതിയിൽ ശ്രീജ തെരേസ തോമസിന് യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് ( (ഏകദേശം 45 ലക്ഷം രൂപ) ലഭിച്ചു.

Read Also : 65 ലക്ഷം രൂപയുടെ ഫുൾ ബ്രൈറ്റ് മാസ്റ്റേഴ്സ് സ്കോളർഷിപ് നേടി ഡോ. നവീൻ

വെള്ളായണി ഹോർട്ടികൾചർ കോളജിൽനിന്നു ബിരുദം നേടിയ ശ്രീജയ്ക്ക് സ്വീഡൻ,ഇറ്റലി എന്നിവിടങ്ങളിലായി രണ്ടുവർഷത്തെ ഉപരിപഠനത്തിനായാണ് സ്കോളർഷിപ് ലഭിച്ചിരിക്കുന്നത്. മാങ്കുളം സെന്റ് മേരീസ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ പി.ജെ. തോമസിന്റെയും ഷെർളിയുടെയും മകളാണ്.

ADVERTISEMENT

Content Summary : Sreeja Theresa got Erasmus Mundus Scholarship

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT