ഫ്രഞ്ച് ഭാഷ വാരാചരണം; രണ്ട് അധ്യാപകരെ ഇന്ന് ആദരിക്കും
ചെന്നൈ ∙ ഫ്രഞ്ച് ഭാഷ വാരാചരണത്തോടനുബന്ധിച്ച് ചെന്നൈയിലെ 2 അധ്യാപകരെ ആദരിക്കുന്നു. അലിയോൻസ് ഫ്രോൻസെയ്സ് ഓഫ് മദ്രാസിലെ ഫ്രഞ്ച് അധ്യാപിക സുമിത്ര മുത്തുകുമാർ, ലൊയോള കോളജ് അസി. പ്രഫസർ നാവിസ് സൈബിൽ അബർണ റോയ് എന്നിവർക്കാണ് ‘ ഓർഡർ ഓഫ് അക്കാദമിക് പാംസ് ’ പുരസ്കാരം നൽകുന്നത്. വിദ്യാഭ്യാസ, ശാസ്ത്ര രംഗത്ത്