പ്രധാനമന്ത്രിയുടെ 50 ലക്ഷം രൂപ തുകയുള്ള ഗവേഷണ ഫെലോഷിപ്പിനു ഹർഷ ശങ്കർ അർഹയായി. കൈപ്പുഴ ആദം പള്ളിൽ ശ്രീനികേതനത്തിൽ എ.എസ്. ഹരി– സരള ദമ്പതികളുടെ മകളായ ഹർഷ ബർഹംപുരിലെ ഐസർ (ബയോളജിക്കൽ സയൻസ്) മൂന്നാം വർഷ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി വിദ്യാർഥിനിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പ്രധാനമന്ത്രിയുടെ 50 ലക്ഷം രൂപ തുകയുള്ള ഗവേഷണ ഫെലോഷിപ്പിനു ഹർഷ ശങ്കർ അർഹയായി. കൈപ്പുഴ ആദം പള്ളിൽ ശ്രീനികേതനത്തിൽ എ.എസ്. ഹരി– സരള ദമ്പതികളുടെ മകളായ ഹർഷ ബർഹംപുരിലെ ഐസർ (ബയോളജിക്കൽ സയൻസ്) മൂന്നാം വർഷ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി വിദ്യാർഥിനിയാണ്. 

Read Also : 45 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് നേടി ശ്രീജ തെരേസ

ADVERTISEMENT

വൃക്കയിലെ എപ്പിട്രാൻസ്ക്രിപ്റ്റോം മോഡിഫിക്കേഷന്റെ സാധ്യതകളെപ്പറ്റി ഡോ. ആർ. സെൽവി ഭരതവിക്രുവിന്റെ കീഴിലാണു ഗവേഷണം. സിഎംഎസ് കോളജിൽനിന്ന് ബോട്ടണി ആൻഡ് ബയോടെക്നോളജിയിലാണ് ഹർഷ ബിരുദം നേടിയത്.

ADVERTISEMENT

Content Summary : Harsha Sankar got a prime minister's research fellowship