49 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് സ്വന്തമാക്കി സാന്ദ്ര ബാബു

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ബിരുദാനന്തര ബിരുദ പഠനത്തിനുള്ള ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് (49 ലക്ഷം രൂപ) വടക്കാഞ്ചേരി സ്വദേശിനി സാന്ദ്ര ബാബു കരസ്ഥമാക്കി. തമിഴ്നാട് കലശലിംഗം അക്കാദമി ആൻഡ് റിസർച് സർവകലാശാലയിലെ ബിടെക് ബയോ ടെക്നോളജി നാലാം വർഷ വിദ്യാർഥിയാണ്. മംഗലം മരയ്ക്കാംപറമ്പിൽ ബാബു– ജിസ് ദമ്പതികളുടെ മകളാണ്.

വടക്കാഞ്ചേരി ∙ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ബിരുദാനന്തര ബിരുദ പഠനത്തിനുള്ള ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് (49 ലക്ഷം രൂപ) വടക്കാഞ്ചേരി സ്വദേശിനി സാന്ദ്ര ബാബു കരസ്ഥമാക്കി.
Read Also : സംസ്ഥാനത്തെ മികച്ച ഭിന്നശേഷി അധ്യാപികയ്ക്കുള്ള പുരസ്കാരം നേടി പ്രിയ
തമിഴ്നാട് കലശലിംഗം അക്കാദമി ആൻഡ് റിസർച് സർവകലാശാലയിലെ ബിടെക് ബയോ ടെക്നോളജി നാലാം വർഷ വിദ്യാർഥിയാണ്. മംഗലം മരയ്ക്കാംപറമ്പിൽ ബാബു– ജിസ് ദമ്പതികളുടെ മകളാണ്.
Content Summary : Sandra babu got Erasmus Mundus Scholarship