യുകെ റിസർച് ആൻഡ് ഇന്നവേഷൻ മെഡിക്കൽ റിസർച് കൗൺസിലിന്റെ ഒരു കോടി രൂപയുടെ ഫെലോഷിപ് പത്തനംതിട്ട സ്വദേശി ഡോ. ക്രിസ്റ്റി സൂസൻ വർഗീസിന്. ബർമിങ്ങാം സർവകലാശാലയിൽ പോസ്റ്റ്‌ ഡോക്ടറൽ റിസർച് ഫെലോയാണ്.

യുകെ റിസർച് ആൻഡ് ഇന്നവേഷൻ മെഡിക്കൽ റിസർച് കൗൺസിലിന്റെ ഒരു കോടി രൂപയുടെ ഫെലോഷിപ് പത്തനംതിട്ട സ്വദേശി ഡോ. ക്രിസ്റ്റി സൂസൻ വർഗീസിന്. ബർമിങ്ങാം സർവകലാശാലയിൽ പോസ്റ്റ്‌ ഡോക്ടറൽ റിസർച് ഫെലോയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ യുകെ റിസർച് ആൻഡ് ഇന്നവേഷൻ മെഡിക്കൽ റിസർച് കൗൺസിലിന്റെ ഒരു കോടി രൂപയുടെ ഫെലോഷിപ് പത്തനംതിട്ട സ്വദേശി ഡോ. ക്രിസ്റ്റി സൂസൻ വർഗീസിന്. ബർമിങ്ങാം സർവകലാശാലയിൽ പോസ്റ്റ്‌ ഡോക്ടറൽ റിസർച് ഫെലോയാണ്. 

Read Also : 1.36 കോടിയുടെ ഫെലോഷിപ് നേടി ഡോ. ദമരീസ്

ADVERTISEMENT

ഹ്യൂമൻ പാപിലോമാ വൈറസ് ഇൻഫെക്‌ഷൻ എങ്ങനെ കാൻസറിനു കാരണമാകുന്നു എന്ന വിഷയത്തിലാണു ഗവേഷണം. കേംബ്രിജ്, ക്വീൻ മേരി, ലണ്ടൻ സർവകലാശാലകളുമായി ചേർന്ന് 3 വർഷം കൊണ്ടാണ് പൂർത്തിയാക്കുക.

ADVERTISEMENT

മുൻ നാവികസേനാ ഉദ്യോഗസ്ഥൻ നീരേറ്റുപുറം ശ്രാമ്പിക്കൽ ഉഷസിൽ ചെറിയാൻ വർഗീസിന്റെയും മറിയാമ്മയുടെയും മകളാണ്. ഭർത്താവ്: അടൂർ ചിറക്കരോട്ട് ഡോ. കെ.കെ.അജു ജോൺ. 

ADVERTISEMENT

Content Summary : Dr. Christi Susan Varghese got a UK fellowship

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT