ഉന്നതപഠന – ഗവേഷണ നിലവാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് (പിഎംആർഎഫ്– 50 ലക്ഷം രൂപ) ലിനറ്റ് തോമസ് അർഹയായി. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സെന്റർ ഫോർ നാനോ സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പിൽ രണ്ടാം വർഷ ഗവേഷണ വിദ്യാർഥിയാണ്. കൊടകര അഴകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ ∙ ഉന്നതപഠന – ഗവേഷണ നിലവാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് (പിഎംആർഎഫ്– 50 ലക്ഷം രൂപ) ലിനറ്റ് തോമസ് അർഹയായി. 

Read Also : ഒരു കോടി രൂപയുടെ യുകെ ഫെലോഷിപ് സ്വന്തമാക്കി ഡോ. ക്രിസ്റ്റി സൂസൻ വർഗീസ്

ADVERTISEMENT

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സെന്റർ ഫോർ നാനോ സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പിൽ രണ്ടാം വർഷ ഗവേഷണ വിദ്യാർഥിയാണ്. കൊടകര അഴകം ചിരണയ്ക്കൽ തോമസിന്റെയും മേരിയുടെയും മകളാണ്. ഭർത്താവ് മൂവാറ്റുപുഴ ആനിക്കാട് പാലക്കാട്ട് വീട്ടിൽ ജിൻസൺ ജയിംസ്.

ADVERTISEMENT

Content Summary : Linat Thomas got PMRF Fellowship

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT