ഐഐടി പ്രവേശനപരീക്ഷ ജെഇഇ (അഡ്വാൻസ്ഡ്) ദേശീയതലത്തിൽ 86–ാം റാങ്കോടെ മലയാളികളിൽ മുൻനിരയിൽ. സഞ്ജയ് പി.മല്ലർ ഇപ്പോൾ ബെംഗളൂരുവിലാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) ബിഎസ് (റിസർച്) പ്രോഗ്രാമിലേക്ക് ഇന്നാണു കൗൺസലിങ്. കണ്ണൂർ പയ്യന്നൂർ തായിനേരി കൃഷ്ണകൃപയിൽ ഡോ. പ്രവീൺ ഗോപിനാഥിന്റെയും മകൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള എൻജിനീയറിങ് പ്രവേശനപരീക്ഷാഫലം വന്നപ്പോൾ ഒന്നാം റാങ്ക്. നേരത്തേ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ബിടെക് എൻട്രൻസിലും ഒന്നാം റാങ്ക്, ഐഐടി പ്രവേശനപരീക്ഷ ജെഇഇ (അഡ്വാൻസ്ഡ്) ദേശീയതലത്തിൽ 86–ാം റാങ്കോടെ മലയാളികളിൽ മുൻനിരയിൽ. സഞ്ജയ് പി.മല്ലർ ഇപ്പോൾ ബെംഗളൂരുവിലാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) ബിഎസ് (റിസർച്) പ്രോഗ്രാമിലേക്ക് ഇന്നാണു കൗൺസലിങ്. കണ്ണൂർ പയ്യന്നൂർ തായിനേരി കൃഷ്ണകൃപയിൽ ഡോ. പ്രവീൺ ഗോപിനാഥിന്റെയും മകൻ.

ADVERTISEMENT

എന്തുകൊണ്ട് ഐഐഎസ്‌സി

ഗവേഷണം ലക്ഷ്യമിട്ടാണ് ഐഐഎസ്‌സിയിൽ ചേരുന്നത്. ജെഇഇ മെയിനിൽ 312 –ാം റാങ്ക് ലഭിച്ചതുവഴി പ്രവേശനം. 

ADVERTISEMENT

ജെഇഇ തയ്യാറെടുപ്പ് 

ജെഇഇ അഡ്വാൻസ്ഡ് ലക്ഷ്യമിട്ടാണു പഠനം നടത്തിയത്. മുൻവർഷങ്ങളിലെ ചോദ്യക്കടലാസുകൾ കൂടുതൽ ശ്രദ്ധിച്ചു. 

ഓൺലൈൻ മോക് ടെസ്റ്റുകൾ ധാരാളം ചെയ്തു. പരീക്ഷാസമയം ക്രമീകരിക്കുന്നതിന് ഇതു സഹായിച്ചു.

ADVERTISEMENT

കേരള എൻട്രൻസ്, കുസാറ്റ്

ജെഇഇയെക്കാൾ സമയം കുറവാണു കേരള എൻട്രൻസിനും കുസാറ്റ് എൻട്രൻസിനും. അതിനാൽ മോക്ക് ടെസ്റ്റ് ചെയ്തു തന്നെ പരിശീലിക്കണം.

ലക്ഷ്യം?

ബിഎസിനു ശേഷം ഫിസിക്സിൽ റിസർച് ലക്ഷ്യമിടുന്നു. 

ഫിസിക്സ് പ്രഫസറാകുക എന്നതാണ് ആഗ്രഹം.

Content Summary : Kerala Engineering entrence topper Sanjay P Miller with his sucess plans

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT