മലയാളി വിദ്യാർഥി ജോൺ റിച്ചിനു യൂറോപ്പിൽ മാസ്റ്റേഴ്സ് പഠനത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് (50 ലക്ഷം രൂപ) ലഭിച്ചു. 2 വർഷത്തെ കെമിക്കൽ നാനോ എൻജിനീയറിങ് പഠനത്തിൽ ഓരോ സെമസ്റ്റർ വീതം ഫ്രാൻസ്, പോളണ്ട്, ഇറ്റലി എന്നീ രാജ്യങ്ങളിലായിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ മലയാളി വിദ്യാർഥി ജോൺ റിച്ചിനു യൂറോപ്പിൽ മാസ്റ്റേഴ്സ് പഠനത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് (50 ലക്ഷം രൂപ) ലഭിച്ചു. 2 വർഷത്തെ കെമിക്കൽ നാനോ എൻജിനീയറിങ് പഠനത്തിൽ ഓരോ സെമസ്റ്റർ വീതം ഫ്രാൻസ്, പോളണ്ട്, ഇറ്റലി എന്നീ രാജ്യങ്ങളിലായിരിക്കും.

Read Also : ആദ്യ പിഎസ്‌സി പരീക്ഷയിൽ തന്നെ ഒന്നാം റാങ്ക്; വിജയ രഹസ്യം പങ്കുവച്ച് റിൻഷ

ADVERTISEMENT

കെമിസ്ട്രിയിൽ ഡിഗ്രി ഓണേഴ്സ് പഠനം ഡൽഹി ഹിന്ദു കോളജിലായിരുന്നു. ഇലക്ട്രിഷ്യനായ പുതുക്കാട് ചെങ്ങാലൂർ ആറ്റുപുറം ജോയച്ചന്റെയും വിമല കോളജിലെ ലാബ് അസിസ്റ്റന്റ് കൊച്ചുത്രേസ്യയുടെയും മകനാണ്.

ADVERTISEMENT

Content Summary : John Rich got an Erasmus Mundus Scholarship