കോഴിക്കോട്∙ യൂറോപ്യൻ കമ്മിഷന്റെ മേരി ക്യൂറി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനു ഡോ.മൃദുൽ ചെള്ളപ്പുറത്ത് അർഹനായി. 2 വർഷത്തേക്ക് 1.83 കോടി രൂപ യാണ് ഗ്രാൻഡായി ലഭിക്കുക. സ്വീഡനിലെ കെടിഎച്ച് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്വീഡിഷ് മാരിടൈം റോബട്ടിക് സെന്ററിൽ സമുദ്ര സംരക്ഷണത്തിനായി മറൈൻ റോബട്ടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ യൂറോപ്യൻ കമ്മിഷന്റെ മേരി ക്യൂറി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനു ഡോ.മൃദുൽ ചെള്ളപ്പുറത്ത് അർഹനായി. 2 വർഷത്തേക്ക് 1.83 കോടി രൂപ യാണ് ഗ്രാൻഡായി ലഭിക്കുക. സ്വീഡനിലെ കെടിഎച്ച് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്വീഡിഷ് മാരിടൈം റോബട്ടിക് സെന്ററിൽ സമുദ്ര സംരക്ഷണത്തിനായി മറൈൻ റോബട്ടുകൾ വികസിപ്പിക്കുന്നതിനു പ്രവർത്തിക്കും. വാരിയത്ത് മുരളീധരന്റെയും ചെള്ളപ്പുറത്ത് സ്വർണലതയുടെയും മകനാണ്.

Content Summary : Marie-Curie Postdoctoral Fellowship - Dr. Mridul Chellapuram
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT