ഒന്നാം റാങ്കിന്റെ ക്രെഡിറ്റ് കംബൈൻഡ് സ്റ്റഡിയ്ക്ക്; അഞ്ചിലധികം പിഎസ്സി റാങ്ക് ലിസ്റ്റുകളിൽ ഇടം പിടിച്ച് ആദർശ്
കൂട്ടുകാരൊത്തുള്ള കംബൈൻഡ് സ്റ്റഡിയാണ് സി.ആദർശിനെ കണ്ണൂർ ജില്ലയിലെ സിവിൽ എക്സൈസ് ഓഫിസർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടാൻ സഹായിച്ചത്. ഫയർമാൻ, കോട്ടയം ജില്ലയിലെ എൽഡിസി, കണ്ണൂർ ജില്ലയിലെ അസിസ്റ്റന്റ് സെയിൽസ്മാൻ തുടങ്ങി അഞ്ചിലധികം പിഎസ്സി റാങ്ക് ലിസ്റ്റുകളിൽ മികച്ച വിജയം കൈവരിച്ച ആദർശ് പൊലീസ് ഡ്രൈവർ

കൂട്ടുകാരൊത്തുള്ള കംബൈൻഡ് സ്റ്റഡിയാണ് സി.ആദർശിനെ കണ്ണൂർ ജില്ലയിലെ സിവിൽ എക്സൈസ് ഓഫിസർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടാൻ സഹായിച്ചത്.
ഫയർമാൻ, കോട്ടയം ജില്ലയിലെ എൽഡിസി, കണ്ണൂർ ജില്ലയിലെ അസിസ്റ്റന്റ് സെയിൽസ്മാൻ തുടങ്ങി അഞ്ചിലധികം പിഎസ്സി റാങ്ക് ലിസ്റ്റുകളിൽ മികച്ച വിജയം കൈവരിച്ച ആദർശ് പൊലീസ് ഡ്രൈവർ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നേടി ഇപ്പോൾ കാഞ്ഞങ്ങാട് പൊലീസ് കൺട്രോൾ റൂം ഡ്രൈവറായി ജോലി ചെയ്യുന്നു.
ബികോം ജയിച്ച ശേഷമാണ് ആദർശ് പിഎസ്സി പരീക്ഷാപരിശീലനം തുടങ്ങിയത്. പയ്യന്നൂർ ബ്രില്യൻസിൽ ഒന്നര വർഷം പരിശീലനം നേടിയിരുന്നു. കണ്ണൂർ കരിവെ ള്ളൂർ അയത്തറവയൽ പാലായി ഹൗസിൽ സി.അശോക് കുമാറിന്റെയും അനിലയുടെ യും മകനാണ് സി.ആദർശ്.
Content Summary : Civil Excise Officer Exam Kannur District Topper Adarsh shares his success secret