തിരുവനന്തപുരം ∙ യുഎസിലെ നോർത്ത് ടെക്സസ് യൂണിവേഴ്സിറ്റിയിൽ 5 വർഷത്തെ ഗവേഷണത്തിനു തിരുവനന്തപുരം അരുവിയോട് സ്വദേശിയായ റിജു എസ്.റോബിന് 1.60 കോടി രൂപയുടെ സ്കോളർഷിപ് ലഭിച്ചു. വാട്ടർ കെമിസ്ട്രി ആണു വിഷയം. തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ എംഎസ്‌സി കെമിസ്ട്രി പഠനശേഷം കോയമ്പത്തൂർ കാരുണ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ യുഎസിലെ നോർത്ത് ടെക്സസ് യൂണിവേഴ്സിറ്റിയിൽ 5 വർഷത്തെ ഗവേഷണത്തിനു തിരുവനന്തപുരം അരുവിയോട് സ്വദേശിയായ റിജു എസ്.റോബിന് 1.60 കോടി രൂപയുടെ സ്കോളർഷിപ് ലഭിച്ചു. വാട്ടർ കെമിസ്ട്രി ആണു വിഷയം. 

Read Also : 30 വയസ്സിനകം മൂന്ന് കാർഷിക അവാർഡ്; എന്നിട്ടും ബിഎസ്‌സി അഗ്രികൾചർ പഠിക്കാൻ ചേർന്ന് സെയ്ഫുല്ല

ADVERTISEMENT

തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ എംഎസ്‌സി കെമിസ്ട്രി പഠനശേഷം കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണം നടത്തുകയായിരുന്നു. അരുവിയോട് കനാൻ വീട്ടിൽ റോബിൻസന്റെയും (അധ്യാപകൻ, തിരുവനന്തപുരം ഗവ.ബധിര വിദ്യാലയം) സുഗുണകുമാരിയുടെയും (ജിഎസ്ടി വകുപ്പ് ) മകനാണു റിജു.

ADVERTISEMENT

Content Summary : Incredible Achievement: Thiruvananthapuram Student Awarded Rs. 1.60 Crore Scholarship for Academic Excellence