2.36 കോടിയുടെ മേരി ക്യൂറി ഫെലോഷിപ് നേടി വിശാൽ
കോഴിക്കോട് അരീക്കാട് സ്വദേശി കെ.പി.വിശാലിന് 2.36 കോടി രൂപയുടെ മേരി ക്യൂറി ഇൻഡസ്ട്രിയൽ പിഎച്ച്ഡി ഫെലോഷിപ് ലഭിച്ചു. പോളിമർ റീസൈക്ലിങ്ങിൽ ബെൽജിയത്തിലെ കെയു ല്യൂവൻ സർവകലാശാലയിലാകും ഗവേഷണം. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽനിന്നു ബിടെക്കും ഐഐടി ഖരഗ്പുരിൽനിന്ന് ഒന്നാം റാങ്കോടെ മെറ്റീരിയൽ സയൻസിൽ

കോഴിക്കോട് അരീക്കാട് സ്വദേശി കെ.പി.വിശാലിന് 2.36 കോടി രൂപയുടെ മേരി ക്യൂറി ഇൻഡസ്ട്രിയൽ പിഎച്ച്ഡി ഫെലോഷിപ് ലഭിച്ചു. പോളിമർ റീസൈക്ലിങ്ങിൽ ബെൽജിയത്തിലെ കെയു ല്യൂവൻ സർവകലാശാലയിലാകും ഗവേഷണം.
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽനിന്നു ബിടെക്കും ഐഐടി ഖരഗ്പുരിൽനിന്ന് ഒന്നാം റാങ്കോടെ മെറ്റീരിയൽ സയൻസിൽ എംടെക്കും നേടിയ വിശാൽ, അരീക്കാട് തുഷാരത്തിൽ കെ.എസ്.പ്രകാശിന്റെയും സി.വി. സുമയുടെയും മകനാണ്.