ലോകത്തിലെ പ്രായം കുറഞ്ഞ കുറാഷ് റഫറിയെന്ന റെക്കോർഡ് സ്വന്തമാക്കി സെലസ് മരിയ രാജൻ
തൃപ്പൂണിത്തുറ ∙ ലോകത്തിലെ എറ്റവും പ്രായം കുറഞ്ഞ വൺ സ്റ്റാർ കുറാഷ് റഫറിയായി തൃപ്പൂണിത്തുറ സ്വദേശി സെലസ് മരിയ രാജൻ. കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസിലെ ബിബിഎ ഒന്നാം വർഷ വിദ്യാർഥിയാണ് പതിനെട്ടുകാരിയായ സെലസ്. യുപിയിൽ നടന്ന ഇന്റർനാഷനൽ റഫറി പരീക്ഷയിലാണ് സെലസ് നേട്ടം

തൃപ്പൂണിത്തുറ ∙ ലോകത്തിലെ എറ്റവും പ്രായം കുറഞ്ഞ വൺ സ്റ്റാർ കുറാഷ് റഫറിയായി തൃപ്പൂണിത്തുറ സ്വദേശി സെലസ് മരിയ രാജൻ. കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസിലെ ബിബിഎ ഒന്നാം വർഷ വിദ്യാർഥിയാണ് പതിനെട്ടുകാരിയായ സെലസ്.
യുപിയിൽ നടന്ന ഇന്റർനാഷനൽ റഫറി പരീക്ഷയിലാണ് സെലസ് നേട്ടം കരസ്ഥമാക്കിയത്. കുറാഷ് പഠിപ്പിക്കാനുള്ള രാജ്യാന്തര ബി– ഗ്രേഡ് ലൈസൻസും സെലസ് നേടിയിട്ടുണ്ട്. കുറാഷ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് രാജൻ വർഗീസിന്റെയും കുറാഷ് അസോസിയേഷൻ ഓഫ് ഇന്ത്യ വിമൻസ് എത്തിക്സ് കമ്മിറ്റി ചെയർപഴ്സൻ ടെസ്നിയുടെയും മകളാണ്.
ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം? - വിഡിയോ