പുരസ്കാര നിറവിൽ അസോ. പ്രഫ. ഡോ. നിധി ആശിഷ്; തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളജിനിത് അഭിമാന നിമിഷം
തിരുവനന്തപുരം: കോയമ്പത്തൂർ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂറ്റ്യൂട്ട്സ് ഏർപ്പെടുത്തിയ മെക്കാനിക്കൽ എൻജിനിയറിങ്ങ് മേഖലയിലെ മികച്ച അധ്യാപകർക്കുള്ള വാർഷിക പുരസ്ക്കാരത്തിന് തിരുവനന്തപുരം മാർ ബാസേലിയോസ് കോളേജ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ. നിധി ആശിഷ് അർഹയായി.

തിരുവനന്തപുരം: കോയമ്പത്തൂർ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂറ്റ്യൂട്ട്സ് ഏർപ്പെടുത്തിയ മെക്കാനിക്കൽ എൻജിനീയറിങ് മേഖലയിലെ മികച്ച അധ്യാപകർക്കുള്ള വാർഷിക പുരസ്ക്കാരത്തിന് തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജ് അസോഷ്യേറ്റ് പ്രഫസർ ഡോ. നിധി ആശിഷ് അർഹയായി.