1.06 കോടിയുടെ ഫെലോഷിപ് സ്വന്തമാക്കി ഗായത്രി എം. കർത്ത
ഗായത്രി എം.കർത്തായ്ക്ക് 1.06 കോടി രൂപയുടെ ലാ കാഷ്യ ഡോക്ടറൽ ഇൻഫിനിറ്റ് ഫെലോഷിപ്. സ്പെയിനിലും പോർച്ചുഗലിലുമായി ഓരോ വർഷവും 30 പേർക്കു സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‌സ് വിഷയങ്ങളിൽ ഗവേഷണത്തിനു ലഭിക്കുന്ന ഫെലോഷിപ്പാണിത്.

തൃശൂർ ∙ ഗായത്രി എം.കർത്തായ്ക്ക് 1.06 കോടി രൂപയുടെ ലാ കാഷ്യ ഡോക്ടറൽ ഇൻഫിനിറ്റ് ഫെലോഷിപ്. സ്പെയിനിലും പോർച്ചുഗലിലുമായി ഓരോ വർഷവും 30 പേർക്കു സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‌സ് വിഷയങ്ങളിൽ ഗവേഷണത്തിനു ലഭിക്കുന്ന ഫെലോഷിപ്പാണിത്.
കാലാവധി 3 വർഷം. പൊംപെയോ ഫാബ്രാ സർവകലാശാലയ്ക്കു കീഴിൽ സ്പെയിനിലെ ബാർസിലോനയിൽ കാൻസർ ഗവേഷകയായ ഗായത്രി തൃശൂർ കുറ്റുമുക്ക് ‘നന്ദന’ത്തിൽ മധുസൂദനൻ കർത്തായുടെയും (അസിസ്റ്റന്റ് എഡിറ്റർ, മലയാള മനോരമ, പാലക്കാട്) എസ്.ലതയുടെയും (ശാഖാ മാനേജർ, സിറ്റി യൂണിയൻ ബാങ്ക്, എറണാകുളം) മകളാണ്.