ഡോ. റോഷൻ നൂറാനിക്ക് ഫുൾബ്രൈറ്റ് ഫെലോഷിപ്
കോഴിക്കോട് ∙ ജാമിഅ മർകസ് വൈസ് റെക്ടർ ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് ഫുൾബ്രൈറ്റ്–നെഹ്‌റു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്‌ലിയിൽ 22 മാസത്തോളമാകും ഗവേഷണം. മലപ്പുറം ആക്കോട് ചീരക്കോളിൽ കോണത്ത് വീട്ടിൽ പരേതനായ സി.കെ.അബൂബക്കറുടെയും എ.വി.സഫിയയുടെയും മകനാണ്. സംസ്ഥാന ഹജ്

കോഴിക്കോട് ∙ ജാമിഅ മർകസ് വൈസ് റെക്ടർ ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് ഫുൾബ്രൈറ്റ്–നെഹ്‌റു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്‌ലിയിൽ 22 മാസത്തോളമാകും ഗവേഷണം.
മലപ്പുറം ആക്കോട് ചീരക്കോളിൽ കോണത്ത് വീട്ടിൽ പരേതനായ സി.കെ.അബൂബക്കറുടെയും എ.വി.സഫിയയുടെയും മകനാണ്. സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ മകൾ ഡോ.ഹാഫിസയാണ് ഭാര്യ.