ഒന്നരക്കോടി രൂപയുടെ മേരി ക്യൂറി സ്കോളർഷിപ് നേടി അനിറ്റ
കോഴിക്കോട് :ഫിൻലൻഡിലെ എൽയുടി യൂണിവേഴ്സിറ്റിയിൽ ഗ്രീൻ കെമിക്കൽ ടെക്നോളജിയിൽ 4 വർഷത്തെ ഗവേഷണത്തിനു കൂടത്തായി സ്വദേശിനി അനിറ്റ ഷാ മേഴ്സിക്ക് ഒന്നരക്കോടി രൂപയുടെ മേരി ക്യൂറി ആക്‌ഷൻസ് സ്കോളർഷിപ്. കോഴിക്കോട് എൻഐടിയിൽ കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ റിസർച് പ്രോജക്ട് പൂർത്തിയാക്കിയതിനു പിന്നാലെയാണു നേട്ടം.

കോഴിക്കോട് : ഫിൻലൻഡിലെ എൽയുടി യൂണിവേഴ്സിറ്റിയിൽ ഗ്രീൻ കെമിക്കൽ ടെക്നോളജിയിൽ 4 വർഷത്തെ ഗവേഷണത്തിനു കൂടത്തായി സ്വദേശിനി അനിറ്റ ഷാ മേഴ്സിക്ക് ഒന്നരക്കോടി രൂപയുടെ മേരി ക്യൂറി ആക്‌ഷൻസ് സ്കോളർഷിപ്.
കോഴിക്കോട് എൻഐടിയിൽ കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ റിസർച് പ്രോജക്ട് പൂർത്തിയാക്കിയതിനു പിന്നാലെയാണു നേട്ടം. കൂടത്തായി ചാമറ തലച്ചിറയിൽ ടി.പി.ഷാജുവിന്റെയും മേഴ്സിയുടെയും മകളാണ്. ഭർത്താവ്: ജയ്സ്മോൻ ഫ്രാൻസിസ്.ഫിൻലൻഡിലെ എൽയുടി യൂണിവേഴ്സിറ്റിയിൽ ഗ്രീൻ കെമിക്കൽ ടെക്നോളജിയിൽ 4 വർഷത്തെ ഗവേഷണത്തിനു കൂടത്തായി സ്വദേശിനി അനിറ്റ ഷാ മേഴ്സിക്ക് ഒന്നരക്കോടി രൂപയുടെ മേരി ക്യൂറി ആക്‌ഷൻസ് സ്കോളർഷിപ്.