2 കോടി രൂപയുടെ ഫെലോഷിപ് സ്വന്തമാക്കി അമൃതപ്രിയ
നീലേശ്വരം (കാസർകോട്) :പടന്നക്കാട് സ്വദേശിനി ബി.അമൃതപ്രിയയ്ക്ക് ബ്രിട്ടനിൽ 2 കോടി രൂപയുടെ ഗവേഷണ ഫെലോഷിപ്. മോളിക്യുലർ എന്റമോളജിയിൽ 3 വർഷം ബ്രിട്ടനിലും ഒരു വർഷം ഫ്രാൻസിലുമായി ഗവേഷണത്തിനാണ് നോർവിച്ചിലെ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയുടെ ഫെലോഷിപ് ലഭിച്ചത്. മഹാരാഷ്ട്ര കാർഷിക സർവകലാശാലയിൽനിന്ന്

നീലേശ്വരം (കാസർകോട്) : പടന്നക്കാട് സ്വദേശിനി ബി.അമൃതപ്രിയയ്ക്ക് ബ്രിട്ടനിൽ 2 കോടി രൂപയുടെ ഗവേഷണ ഫെലോഷിപ്. മോളിക്യുലർ എന്റമോളജിയിൽ 3 വർഷം ബ്രിട്ടനിലും ഒരു വർഷം ഫ്രാൻസിലുമായി ഗവേഷണത്തിനാണ് നോർവിച്ചിലെ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയുടെ ഫെലോഷിപ് ലഭിച്ചത്.
മഹാരാഷ്ട്ര കാർഷിക സർവകലാശാലയിൽനിന്ന് സ്വർണമെഡലോടെയാണ് എംഎസ്‌സി എന്റമോളജി പൂർത്തിയാക്കിയത്. പടന്നക്കാട് നെഹ്റു കോളജ് മുൻ പ്രിൻസിപ്പൽ ഡോ.എ.മുരളീധരന്റെയും കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്ന എസ്.ബിന്ദുവിന്റെയും മകളാണ്.