∙ ഫെബിൻ ജോസ് തോമസ് (133): കൊല്ലം പത്തനാപുരം പിടവൂർ വല്യാനേത്ത് ബംഗ്ലാവിൽ ഗവ.കോൺട്രാക്ടർ ജോസ് തോമസിന്റെയും ലതയുടെയും മകൻ. കോഴിക്കോട് എൻഐടിയിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരി. ∙ വിനീത് ലോഹിതാക്ഷൻ (160): എറണാകുളം പെരുമ്പാവൂർ കോടനാട് കുറിച്ചിലക്കോട് ശ്രീദേവി വിലാസത്തിൽ റിട്ട.എസ്ബിഐ മാനേജർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഫെബിൻ ജോസ് തോമസ് (133): കൊല്ലം പത്തനാപുരം പിടവൂർ വല്യാനേത്ത് ബംഗ്ലാവിൽ ഗവ.കോൺട്രാക്ടർ ജോസ് തോമസിന്റെയും ലതയുടെയും മകൻ. കോഴിക്കോട് എൻഐടിയിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരി.

വിനീത് ലോഹിതാക്ഷൻ

∙ വിനീത് ലോഹിതാക്ഷൻ (160): എറണാകുളം പെരുമ്പാവൂർ കോടനാട് കുറിച്ചിലക്കോട് ശ്രീദേവി വിലാസത്തിൽ റിട്ട.എസ്ബിഐ മാനേജർ ലോഹിതാക്ഷന്റെയും ശ്രീദേവിയുടെയും മകൻ. ചെന്നൈ ഗവ.മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ്. ആദ്യ ശ്രമം.

അമൃത എസ്.കുമാർ
ADVERTISEMENT

∙ അമൃത എസ്.കുമാർ (179): എറണാകുളം കാക്കനാട് തുതിയൂർ മുട്ടത്തുകാട്ടിൽ സന്തോഷ് കുമാറിന്റെയും (കൺസ്ട്രക്‌ഷൻ കോൺട്രാക്ടർ) ജയശ്രീയുടെയും മകൾ. എൻജിനീയറിങ് ബിരുദധാരി.

മഞ്ജുഷ ബി.ജോർജ്

∙ മഞ്ജുഷ ബി.ജോർജ് (195): കോട്ടയം രാമപുരം ‘ലാവണ്യ’യിൽ റിട്ട. ഐബി ഓഫിസർ ജി.ബാബുരാജന്റെയും ഹയർ സെക്കൻഡറി അധ്യാപിക ലൗലിയുടെയും മകൾ. എംഎസ്‌സി ബിരുദധാരി.

English Summary:

Four Malayali Achievers Soar High with Impressive 101-200 Ranks