90 ലക്ഷം രൂപയുടെ മേരി ക്യൂറി ഫെലോഷിപ് നേടി ജെസ്‌വിൻ ജിജി
മേരി ക്യൂറി റിസർച് ഫെലോഷിപ്പിന് രാജപുരം സ്വദേശി ജെസ്‌വിൻ ജിജി അർഹനായി. കോഴ്സ് ഫീ അടക്കം 90 ലക്ഷം രൂപയാണു ലഭിക്കുക. ഫ്രാൻസിലെ ബർഗോൺ ഡി ജോൺ യൂണിവേഴ്സിറ്റിയുടെ കംപ്യൂട്ടേഷനൽ ഫിസിക്സ് ഗവേഷണ പ്രോഗ്രാമിലേക്കാണ് എംഎസ്‌സി ഫിസിക്സ് ബിരുദധാരിയായ ജെസ്‌വിൻ തിരഞ്ഞെടുക്കപ്പെട്ടത്.

രാജപുരം (കാസർകോട്) ∙ മേരി ക്യൂറി റിസർച് ഫെലോഷിപ്പിന് രാജപുരം സ്വദേശി ജെസ്‌വിൻ ജിജി അർഹനായി. കോഴ്സ് ഫീ അടക്കം 90 ലക്ഷം രൂപയാണു ലഭിക്കുക. ഫ്രാൻസിലെ ബർഗോൺ ഡി ജോൺ യൂണിവേഴ്സിറ്റിയുടെ കംപ്യൂട്ടേഷനൽ ഫിസിക്സ് ഗവേഷണ പ്രോഗ്രാമിലേക്കാണ് എംഎസ്‌സി ഫിസിക്സ് ബിരുദധാരിയായ ജെസ്‌വിൻ തിരഞ്ഞെടുക്കപ്പെട്ടത്.
കാസർകോട് ഗവ.കോളജിൽനിന്നു ബിഎസ്‌സി ഫിസിക്സിൽ ബിരുദവും പഞ്ചാബ് കേന്ദ്ര സർവകലാശാലയിൽനിന്നു ബിരുദാനന്തര ബിരുദവും നേടി. പാലക്കാട് ഐഐടിയിൽ 3 മാസത്തെ ഇന്റേൺഷിപ് ചെയ്തതാണ് ഗവേഷണത്തിലേക്കു വഴി തെളിച്ചത്. കർഷകനായ ജിജി കിഴക്കേപ്പുറത്തിന്റെയും കാസർകോട് ഗവ.മെഡിക്കൽ കോളജ് സ്റ്റാഫ് നഴ്സ് ആൻസി ജോസഫിന്റെയും മകനാണ്.