1.99 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ് സ്വന്തമാക്കി റിയ തോമസ്
കോട്ടയം ∙ശാസ്ത്ര ഗവേഷണത്തിനു യൂറോപ്യൻ കമ്മിഷൻ നൽകുന്ന മേരി സ്കൊഡോവ്സ്ക ക്യൂറി ആക്‌ഷൻസ് ഫെലോഷിപ് (ഏകദേശം 1.99 കോടി രൂപ) കോട്ടയം പൂവൻതുരുത്ത് സ്വദേശി ഡോ.റിയ തോമസിനു ലഭിച്ചു. ത്വക്കിലെ അർബുദം നേരത്തേ തിരിച്ചറിയാൻ സഹായിക്കുന്ന സെൻസർ വികസിപ്പിക്കുന്നതിനായി സ്വീഡനിലെ മാൽമോ യൂണിവേഴ്സിറ്റിയിൽ രണ്ടുവർഷത്തെ

കോട്ടയം ∙ശാസ്ത്ര ഗവേഷണത്തിനു യൂറോപ്യൻ കമ്മിഷൻ നൽകുന്ന മേരി സ്കൊഡോവ്സ്ക ക്യൂറി ആക്‌ഷൻസ് ഫെലോഷിപ് (ഏകദേശം 1.99 കോടി രൂപ) കോട്ടയം പൂവൻതുരുത്ത് സ്വദേശി ഡോ.റിയ തോമസിനു ലഭിച്ചു.
ത്വക്കിലെ അർബുദം നേരത്തേ തിരിച്ചറിയാൻ സഹായിക്കുന്ന സെൻസർ വികസിപ്പിക്കുന്നതിനായി സ്വീഡനിലെ മാൽമോ യൂണിവേഴ്സിറ്റിയിൽ രണ്ടുവർഷത്തെ ഗവേഷണത്തിനാണ് അവസരം.
ചെന്നൈ സ്റ്റെല്ലാ മാറീസ് കോളജിൽനിന്നു ഫിസിക്സിൽ ബിരുദം നേടിയ റിയ, ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിൽനിന്നാണ് ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും നേടിയത്. പൂവൻതുരുത്ത് പൂപ്പിള്ളിൽ തോമസ് അഗസ്റ്റിന്റെയും ഷീബയുടെയും മകളാണ്. ഭർത്താവ് സിംസൺ സണ്ണി (സീനിയർ സബ് എഡിറ്റർ, മലയാള മനോരമ, മലപ്പുറം).