1.33 കോടി രൂപയുടെ മേരി ക്യൂറി സ്കോളർഷിപ് സ്വന്തമാക്കി ശ്രീഹരി ഗോപിനാഥൻ
കൊച്ചി ∙ വെണ്ണല സ്വദേശി ശ്രീഹരി ഗോപിനാഥന് യുകെ, സ്വിറ്റ്സർലൻഡ്, ജർമനി എന്നിവിടങ്ങളിൽ 3 വർഷത്തെ ഡോക്ടറൽ ഗവേഷണത്തിനുള്ള മേരി ക്യൂറി സ്കോളർഷിപ് (ഏകദേശം 1.33 കോടി രൂപ) ലഭിച്ചു. നിലവിൽ ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ ഇൻഫെക്‌ഷ്യസ് ഡിസീസ് ആൻഡ് വൺ ഹെൽത്ത് എന്ന വിഷയത്തിൽ പഠനം നടത്തുകയാണു ശ്രീഹരി.

ഇൻഡോ യുഎസ് സയൻസ് ആൻഡ് ടെക്‌നോളജി ഫോറത്തിന്റെ ഖുറാന സ്കോളർഷിപ്, ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് എന്നിവയും നേടിയിട്ടുണ്ട്. വെണ്ണല ശിവപത്മത്തിൽ എസ്. ഗോപിനാഥന്റെയും (സീനിയർ ഗവ. പ്ലീഡർ, ഹൈക്കോടതി) ഡോ. എൽ.പി. രമയുടെയും (റിട്ട. പ്രിൻസിപ്പൽ ഗവ. കോളജ്, വൈപ്പിൻ) മകനാണ്.