എസ്.ഡി.ഡയോഡർ സ്മാരക റുമാറ്റോളജി ക്വിസിൽ ആലപ്പുഴ മെഡിക്കൽ കോളജ് വിജയികൾ
വണ്ടാനം ∙ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികൾക്കായി നടത്തുന്ന രാജ്യത്തെ പ്രധാന ക്വിസ് മൽസരമായ എസ്.ഡി.ഡയോഡർ സ്മാരക റുമാറ്റോളജി ക്വിസിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം രണ്ടാം വർഷ പി.ജി.വിദ്യാർഥികളായ ഡോ. ആനന്ദ്.ടി, ഡോ.ജാവേദ് അനീസ് ടീം ഒന്നാം സ്ഥാനം നേടി. രാജ്യത്തെ പ്രധാനപ്പെട്ട

വണ്ടാനം ∙ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികൾക്കായി നടത്തുന്ന രാജ്യത്തെ പ്രധാന ക്വിസ് മൽസരമായ എസ്.ഡി.ഡയോഡർ സ്മാരക റുമാറ്റോളജി ക്വിസിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം രണ്ടാം വർഷ പി.ജി.വിദ്യാർഥികളായ ഡോ. ആനന്ദ്.ടി, ഡോ.ജാവേദ് അനീസ് ടീം ഒന്നാം സ്ഥാനം നേടി. രാജ്യത്തെ പ്രധാനപ്പെട്ട മെഡിക്കൽ കോളേജുകൾ ക്വിസിൽ സംസ്ഥാനതലത്തിലും സോണൽ തലത്തിലും ഒന്നാം സ്ഥാനം നേടുന്ന ടീമുകളാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കുക. ദേശീയതലത്തിൽ എയിംസ് ഡൽഹി, എയിംസ് റായ്പൂർ, ഐപിജിഎംആർ കൊൽക്കത്ത, എയിംസ് ഭുവനേശ്വർ, ജിഎംസി ഔറംഗാബാദ് എന്നീ ടീമുകളോടാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ടീം മൽസരിച്ചത്.