കോട്ടയം ∙ ചങ്ങനാശേരി എസ്ബി കോളജ് എംബിഎ വിഭാഗമായ ബർക്ക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന അഖിലേന്ത്യാ മാനേജ്മെന്റ് ഫെസ്റ്റ് ‘ബർക്ക്നോവ 23’ ഒക്ടോബർ 12 നും 13 നും കോളജിലെ കാവുകാട്ട് ഹാളിൽ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള 73 കോളജുകളിൽ നിന്നായി 412 വിദ്യാർഥികൾ വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ചങ്ങനാശേരി എസ്ബി കോളജ് എംബിഎ വിഭാഗമായ ബർക്ക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന അഖിലേന്ത്യാ മാനേജ്മെന്റ് ഫെസ്റ്റ് ‘ബർക്ക്നോവ 23’ ഒക്ടോബർ 12 നും 13 നും കോളജിലെ കാവുകാട്ട് ഹാളിൽ നടക്കും. 

കേരളത്തിനകത്തും പുറത്തുമുള്ള 73 കോളജുകളിൽ നിന്നായി 412 വിദ്യാർഥികൾ വിവിധ ഇനങ്ങളിൽ മത്സരിക്കും. ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, ബിസിനസ് ക്വിസ്, ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ് ഇവന്റുകൾ എന്നിവയാണു പ്രധാന ഇനങ്ങൾ. 

ADVERTISEMENT

2 ലക്ഷം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നു ബർക്ക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. തോമസ് വർഗീസ്, വകുപ്പു മേധാവി ഡോ. ജോയിച്ചൻ മാനുവൽ, ഡോ. ക്രിസ് ഏബ്രഹാം എന്നിവർ പറഞ്ഞു.

Content Summary : Get ready to witness the clash of the best management minds at Berchnova 23

Content Summary:

Get ready to witness the clash of the best management minds at Berchnova 23