ബിഷപ് സ്പീച്ലി കോളജിൽ കൊമിഗോസ് ഉദ്ഘാടനം ചെയ്തു
പള്ളം ∙ ബിഷപ് സ്പീച്്ലി കോളജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ‘കൊമിഗോസ്’ എസ്ബിഐ കോട്ടയം റീജനൽ മാനേജർ ഡോ. എസ്.അനിത ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ സേവനങ്ങളും മൊബൈൽ ബാങ്കിങ് ആപ്പുകളുടെ പ്രവർത്തനവും ഡോ. എസ്.അനിത വിദ്യാർഥികൾക്കു പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഡോ. ആഷാ സൂസൻ ജേക്കബ്,

പള്ളം ∙ ബിഷപ് സ്പീച്്ലി കോളജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ‘കൊമിഗോസ്’ എസ്ബിഐ കോട്ടയം റീജനൽ മാനേജർ ഡോ. എസ്.അനിത ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ സേവനങ്ങളും മൊബൈൽ ബാങ്കിങ് ആപ്പുകളുടെ പ്രവർത്തനവും ഡോ. എസ്.അനിത വിദ്യാർഥികൾക്കു പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഡോ. ആഷാ സൂസൻ ജേക്കബ്, കൊമേഴ്സ് വിഭാഗം മേധാവി സിമി ഹസൻ, ടെസി മാത്യു എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു.