എംജി സർവകലാശാലാ കലോത്സവം: എറണാകുളം കോളജുകൾ മുന്നിൽ, നിലവിലെ പോയിന്റ് നില അറിയാം
എംജി സർവകലാശാലാ കലോത്സവം രണ്ടാം ദിവസത്തേക്കു കടന്നപ്പോൾ എറണാകുളം കോളജുകളുടെ മുന്നേറ്റം. മത്സരങ്ങൾ പലതും പുലർച്ചെ വരെ നീളുന്നു. തിങ്കൾ രാത്രി 9ന് ആരംഭിച്ച തിരുവാതിര മത്സരം ചൊവ്വാഴ്ച പുലർച്ചെ 5.45നാണ് അവസാനിച്ചത്. മത്സരങ്ങൾ തുടങ്ങാൻ വൈകുന്നതും അൻപതിലേറെ മത്സരാർഥികൾ ഓരോ മത്സരത്തിനുമുണ്ടാകുന്നതാണു മത്സരം വൈകാൻ കാരണം.

കോട്ടയം ∙ എംജി സർവകലാശാലാ കലോത്സവം രണ്ടാം ദിവസത്തേക്കു കടന്നപ്പോൾ എറണാകുളം കോളജുകളുടെ മുന്നേറ്റം. മത്സരങ്ങൾ പലതും പുലർച്ചെ വരെ നീളുന്നു. തിങ്കൾ രാത്രി 9ന് ആരംഭിച്ച തിരുവാതിര മത്സരം ചൊവ്വാഴ്ച പുലർച്ചെ 5.45നാണ് അവസാനിച്ചത്. മത്സരങ്ങൾ തുടങ്ങാൻ വൈകുന്നതും അൻപതിലേറെ മത്സരാർഥികൾ ഓരോ മത്സരത്തിനുമുണ്ടാകുന്നതാണു മത്സരം വൈകാൻ കാരണം.
മുന്നിൽ നിൽക്കുന്ന കോളജുകൾ, പോയിന്റ്
1. തേവര എസ്എച്ച് കോളജ് – 31
2.കാലടി ശ്രീശങ്കര കോളജ്– 21
3.സിംഎംഎസ് കോളജ് –19
4.തൃപ്പൂണിത്തുറ ആർഎൽവി കോളജ്– 19
5. എറണാകുളം സെന്റ് തെരേസാസ് കോളജ്– 18
6. ആലുവ യുസി കോളജ്– 16
(നിലവിലെ പോയിന്റ് നില)