ADVERTISEMENT

കൊച്ചി ∙ നേവൽ ബേസ് ഒന്നാം നമ്പർ കേന്ദ്രീയ വിദ്യാലയത്തിന്റെ 61-ാം വാർഷികം ആഘോഷിച്ചു. വിദ്യാലയ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കമഡോർ രാജൻ കപൂർ (കമാൻഡിങ് ഒാഫിസർ െഎഎൻഎസ് ഗരുഡ) വാർഷിക ആഘോഷ സമ്മേളനം ഉൽഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത് വിജയം നേടിയ വിദ്യാർഥികള ആദരിച്ചു. കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ ഇ. കെ. ശശി, വൈസ് പ്രിൻസിപ്പൽ ബിന്ദു രമാദേവി എന്നിവർ പ്രസംഗിച്ചു.

English Summary:

Kendriya Vidyalaya Naval Base No. 1 marked its 61st annual day with a grand celebration. Commodore Rajan Kapoor, Chairman of the Vidyalaya Management Committee, inaugurated the event, which included recognizing students for their academic accomplishments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com