ബിരുദ നിലവാരത്തിൽ നടത്തുന്ന പരീക്ഷകൾക്കൊപ്പം സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയുടെ പരീക്ഷകൂടി ഉൾപ്പെടുത്താൻ പിഎസ്‌സി തീരുമാനിച്ചു. നേരിട്ടുള്ള നിയമനത്തോടൊപ്പം തസ്തികമാറ്റം വഴിയുള്ള നിയമനത്തിന്റെ പരീക്ഷയുമുണ്ട്. മറ്റു 4 തസ്തികകളിലേക്കുള്ള പരീക്ഷയും ബിരുദനിലവാര പൊതുപരീക്ഷയിൽ ഉൾപ്പെടുത്തി. മേയ് 22നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിരുദ നിലവാരത്തിൽ നടത്തുന്ന പരീക്ഷകൾക്കൊപ്പം സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയുടെ പരീക്ഷകൂടി ഉൾപ്പെടുത്താൻ പിഎസ്‌സി തീരുമാനിച്ചു. നേരിട്ടുള്ള നിയമനത്തോടൊപ്പം തസ്തികമാറ്റം വഴിയുള്ള നിയമനത്തിന്റെ പരീക്ഷയുമുണ്ട്. മറ്റു 4 തസ്തികകളിലേക്കുള്ള പരീക്ഷയും ബിരുദനിലവാര പൊതുപരീക്ഷയിൽ ഉൾപ്പെടുത്തി. മേയ് 22നു നടത്താൻ തീരുമാനിച്ച ശേഷം മാറ്റിവച്ച പൊതുപരീക്ഷ സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാതീയതി ആയിട്ടില്ല. 

ADVERTISEMENT

പുതുതായി ഉൾപ്പെടുത്തിയ പരീക്ഷകളുടെ കൺഫർമേഷൻ പൂർത്തിയായ ശേഷം പരീക്ഷാതീയതി പ്രഖ്യാപിക്കും. ജൂൺ 23 മുതൽ ജൂലൈ 12 വരെയാണു കൺഫർമേഷൻ നൽകാനുള്ള സമയം. 

ADVERTISEMENT

പരീക്ഷ 2 ഘട്ടമായി; എഴുതാൻ 10 ലക്ഷത്തിലധികം പേർ

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷകൂടി ഉൾപ്പെടുന്നതോടെ ബിരുദനിലവാര പൊതുപരീക്ഷ 2 ഘട്ടമാകും. ഇതിനകംതന്നെ ഏഴു ലക്ഷത്തിലധികം പേർ വിവിധ തസ്തികകളിൽ കൺഫർമേഷൻ നൽകിയിട്ടുണ്ട്. 5,11,190 പേർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മറ്റു നാലു തസ്തികയിലുമായി അൻപതിനായിരത്തോളം പേർ അപേക്ഷിച്ചിട്ടുണ്ടെന്നാണു വിവരം. കൺഫർമേഷൻ പൂർത്തിയാകുമ്പോൾ മാത്രമേ പരീക്ഷ എഴുതുന്നവരുടെ യഥാർഥ എണ്ണം ലഭിക്കൂ. എങ്കിലും, 10 ലക്ഷത്തിലധികം പേർ പരീക്ഷ എഴുതാൻ ഉണ്ടാകുമെന്നു പിഎസ്‌സി കണക്കാക്കുന്നു. 

ADVERTISEMENT

English Summary: Kerala PSC Degree Level Preliminary Examination