പിഎസ്‌സി എൽഡിസി, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾ മാറ്റി
കേരള പിഎസ്‌സി ഒക്ടോബറിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ലോവർ ഡിവിഷൻ ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 23 ന് നടത്താൻ നിശ്ചയിച്ച എൽഡിസി പരീക്ഷ നവംബർ 20 ലേക്കാണ് മാറ്റിയത്. ഓക്ടോബർ 30 ന് പ്രഖ്യാപിച്ച ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള പരീക്ഷ നവംബർ 27 ലേക്കും മാറ്റി. സാങ്കേതിക

കേരള പിഎസ്‌സി ഒക്ടോബറിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ലോവർ ഡിവിഷൻ ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 23 ന് നടത്താൻ നിശ്ചയിച്ച എൽഡിസി പരീക്ഷ നവംബർ 20 ലേക്കാണ് മാറ്റിയത്. ഓക്ടോബർ 30 ന് പ്രഖ്യാപിച്ച ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള പരീക്ഷ നവംബർ 27 ലേക്കും മാറ്റി. സാങ്കേതിക കാരണങ്ങളാൽ മാറ്റുന്നു എന്നാണ് പിഎസ്‌സി അറിയിച്ചിരിക്കുന്നത്. ബോട്ട് ലാസ്കർ, സീമാൻ പരീക്ഷയും നവംബറിൽ ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് ഒപ്പമാവും നടക്കുക.
Kerala PSC LDC, LGS Examination Postponed