ഒന്നും രണ്ടും ‌ടേമുകളിലെ മാർക്ക് ഒരുമിച്ചുകൂട്ടി അതിന്റെ അടിസ്ഥാനത്തിലാകും ഗ്രേഡ് തീരുമാനിക്കുക. ഇതിനുള്ള മാനദണ്ഡങ്ങൾ കഴിഞ്ഞവർഷത്തേതു തന്നെ.

ഒന്നും രണ്ടും ‌ടേമുകളിലെ മാർക്ക് ഒരുമിച്ചുകൂട്ടി അതിന്റെ അടിസ്ഥാനത്തിലാകും ഗ്രേഡ് തീരുമാനിക്കുക. ഇതിനുള്ള മാനദണ്ഡങ്ങൾ കഴിഞ്ഞവർഷത്തേതു തന്നെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: ഈവർഷം ഗ്രേഡ് കണക്കു കൂട്ടുന്ന രീതിയിൽ മാറ്റമുണ്ടോ ?

വീണ പ്രിയ

ADVERTISEMENT

ഉത്തരം: ഒന്നും രണ്ടും ‌ടേമുകളിലെ മാർക്ക് ഒരുമിച്ചുകൂട്ടി അതിന്റെ അടിസ്ഥാനത്തിലാകും ഗ്രേഡ് തീരുമാനിക്കുക. ഇതിനുള്ള മാനദണ്ഡങ്ങൾ കഴിഞ്ഞവർഷത്തേതു തന്നെ. 

ചോദ്യം: കംപാർട്മെന്റ് പരീക്ഷ ഒന്നും രണ്ടും ടേമുകൾക്കു വെവ്വേറെയാകുമോ ?

ADVERTISEMENT

ഹബീബ് അസ്‌ലം

ഉത്തരം: രണ്ടാം ടേം സിലബസിന്റെ അടിസ്ഥാനത്തിൽ ഒറ്റ കംപാർട്മെന്റ് പരീക്ഷ മാത്രമേ ഉണ്ടാകൂ. 

ADVERTISEMENT

ചോദ്യം: ഒന്നാം ടേമിലും രണ്ടാം ടേമിലും പ്രത്യേകം ജയിക്കണോ ? അതോ രണ്ടു ടേമിലെയും മാർക്കുകൾ ഒരുമിച്ചുകൂട്ടുമോ ?

അനാമിക

ഉത്തരം: മാർച്ച് 19ലെ  സർക്കലുറിൽ വ്യക്തമാക്കിയതുപോലെ ഇരു ടേമുകളിലെയും മാർക്കുകൾ ഒരുമിച്ചുകൂട്ടിയാകും അന്തിമ ഫലം. 

Content Summary : CBSE Class 10 & Class 12 Grading Systems

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT