സർവകലാശാലാപദവിയുള്ള ‘നിംഹാൻസ്’ (NIMHANS : National Institute of Mental Health and Neuro Sciences, Hosur Road, Bengaluru – 560029) താഴെ പറയുന്ന പാരാമെഡിക്കൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഫോൺ : 080 26995013, admissions@nimhans.ac.in. പ്രോസ്പെക്ടസിനും അപേക്ഷയ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർവകലാശാലാപദവിയുള്ള ‘നിംഹാൻസ്’ (NIMHANS : National Institute of Mental Health and Neuro Sciences, Hosur Road, Bengaluru – 560029) താഴെ പറയുന്ന പാരാമെഡിക്കൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 

ADVERTISEMENT

ഫോൺ : 080 26995013, admissions@nimhans.ac.in. പ്രോസ്പെക്ടസിനും അപേക്ഷയ്ക്കും www.nimhans.ac.in എന്ന സൈറ്റിലെ Announcements ലിങ്ക് നോക്കുക. 

ADVERTISEMENT

1. ബിഎസ്‌സി അനസ്തീസിയ ടെക്നോളജി / നഴ്സിങ് /റേഡിയോഗ്രഫി / ക്ലിനിക്കൽ ന്യൂറോഫിസിയോളജി ടെക്‌നോളജി 

2. സർട്ടിഫിക്കറ്റ് ഇൻ ന്യൂറോപതോളജി ടെക്നോളജി അപേക്ഷാഫീസ് 1000 രൂപ. പട്ടികവിഭാഗം 750 രൂപ. 

ADVERTISEMENT

ഭിന്നശേഷിവിഭാഗക്കാർ അപേക്ഷാഫീസ് നൽകേണ്ട. എൻട്രൻസ് ടെസ്റ്റ് ജൂലൈ 24ന് ബെംഗളൂരുവിൽ. ക്ലാസുകൾ സെപ്റ്റംബർ ഒന്നിനു തുടങ്ങും. വിശദവിവരങ്ങൾക്കു വെബ്സൈറ്റിലെ നോട്ടിഫിക്കേഷനും പ്രോസ്പെക്ടസും നോക്കുക.

Content Summary : Apply for para medical course at Nimhans