ഡേറ്റാ സയൻസും ബിസിനസ് അനലിറ്റിക്സും അടക്കമുള്ള സാമ്പത്തികരംഗത്തെ നൂതന സാങ്കേതികവിദ്യകളിൽ പ്രാവീണ്യം നേടാൻ സഹായകമായ 5 ഇ–മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്കു കാൻപുർ ഐഐടി തുടക്കം കുറിക്കുന്നു

ഡേറ്റാ സയൻസും ബിസിനസ് അനലിറ്റിക്സും അടക്കമുള്ള സാമ്പത്തികരംഗത്തെ നൂതന സാങ്കേതികവിദ്യകളിൽ പ്രാവീണ്യം നേടാൻ സഹായകമായ 5 ഇ–മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്കു കാൻപുർ ഐഐടി തുടക്കം കുറിക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡേറ്റാ സയൻസും ബിസിനസ് അനലിറ്റിക്സും അടക്കമുള്ള സാമ്പത്തികരംഗത്തെ നൂതന സാങ്കേതികവിദ്യകളിൽ പ്രാവീണ്യം നേടാൻ സഹായകമായ 5 ഇ–മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്കു കാൻപുർ ഐഐടി തുടക്കം കുറിക്കുന്നു. വെബ്സൈറ്റ് : www.iitk.ac.in ഓൺലൈൻ അപേക്ഷ ഡിസംബർ 4 വരെ സ്വീകരിക്കും. ക്ലാസുകൾ 2023 ജനുവരി 9ന് തുടങ്ങും.

∙പ്രോഗ്രാമുകൾ

ADVERTISEMENT

1) ഇക്കണോമിക്സ് & ഫിനാൻസ് ഇൻ ബിസിനസ്

2) ഇക്കണോമിക്സ്, ഫിനാൻസ്, & ഡേറ്റാ അനാലിസിസ്

3) ഇക്കണോമിക്സ്, ഫിനാൻസ് & പബ്ലിക് പോളിസി

4) ഡേറ്റാ സയൻസ് & ബിസിനസ് അനലിറ്റിക്സ്

ADVERTISEMENT

5) ഫിനാൻഷ്യൽ ടെക്നോളജി & മാനേജ്മെന്റ്

സേവനപരിചയമുള്ള എക്സിക്യൂട്ടിവുകൾക്കു വേണ്ടി ഓൺലൈനാണു പഠനം. ക്ലാസുകൾ വാരാന്ത്യങ്ങളിലാണ്.

അപേക്ഷകർ പ്രസക്ത വിഷയത്തിലെ 4–വർഷ ബാച്‌ലർ ബിരുദത്തിനോ, മാസ്റ്റർ ബിരുദത്തിനോ 55% മാർക്ക് അഥവാ 5.5/10 സിപിഐ (ക്യുമിലേറ്റിവ് പെർഫോമൻസ് ഇൻഡക്സ്) നേടിയിരിക്കണം. കൂടാതെ, 2 വർഷത്തെയെങ്കിലും സേവനപരിചയവും ഉണ്ടായിരിക്കണം. ഇപ്പോൾ ജോലിയിലിരിക്കണമെന്നില്ല. പ്രവർത്തനപരിചയത്തിനു മുൻതൂക്കം കിട്ടും.

ADVERTISEMENT

ടെസ്റ്റും ഇന്റർവ്യൂവും ഓൺലൈനായി നടത്തും. ഓരോ പ്രോഗ്രാമിനും 12 മൊഡ്യൂൾ, 60 ക്രെഡിറ്റ്, വ്യവസായോന്മുഖ പാഠ്യക്രമം. ഇ–മാസ്റ്റേഴ്സ് യോഗ്യത എംടെക്കിനു തുല്യമല്ല. ഇത് ഓൺലൈൻ എംടെക് പ്രോഗ്രാമുമല്ല. പക്ഷേ ആവശ്യമുള്ളവർക്ക് 60 ക്രെഡിറ്റും കാൻപൂരിലെ എംടെക് /പിഎച്ച്ഡി പഠനത്തിന് ട്രാൻസ്ഫർ ചെയ്തുതരും. കാൻപുർ ഐഐടിയിലെ പ്ലേസ്മെന്റ് സെല്ലിന്റെ ഭാഗമാകാം.

Content Summary : E Masters Study in IIT Kanpur