എൻഡിഎ, എൻഎ, സിഡിഎസ് പ്രവേശനം : ജനുവരി 10 വരെ അപേക്ഷിക്കാം
നാഷനൽ ഡിഫൻസ് അക്കാദമി (എൻഡിഎ), നേവൽ അക്കാദമി (എൻഎ), കംബൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) പ്രവേശനത്തിനുള്ള നടപടികൾ യുപിഎസ്‌സി ആരംഭിച്ചു. രണ്ടു പ്രവേശനപരീക്ഷയ്ക്കും ജനുവരി 10 വരെ അപേക്ഷിക്കാം. ഏപ്രിൽ 16ന് ആണ് രണ്ടു പരീക്ഷകളും.

ന്യൂഡൽഹി ∙ നാഷനൽ ഡിഫൻസ് അക്കാദമി (എൻഡിഎ), നേവൽ അക്കാദമി (എൻഎ), കംബൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) പ്രവേശനത്തിനുള്ള നടപടികൾ യുപിഎസ്‌സി ആരംഭിച്ചു. രണ്ടു പ്രവേശനപരീക്ഷയ്ക്കും ജനുവരി 10 വരെ അപേക്ഷിക്കാം. ഏപ്രിൽ 16ന് ആണ് രണ്ടു പരീക്ഷകളും. https://www.upsc.gov.in/
ഒഴിവുകൾ ഇങ്ങനെ
നാഷനൽ ഡിഫൻസ് അക്കാദമി
∙ ആർമി: 208 (10 പെൺകുട്ടികൾ)
∙ നേവി: 42 (3 പെൺകുട്ടികൾ)
∙ എയർഫോഴ്സ്: ഫ്ലയിങ് – 92 (2 പെൺകുട്ടികൾ)
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്) – 18 (2 പെൺകുട്ടികൾ)
ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്)– 10 (2 പെൺകുട്ടികൾ)
നേവൽ അക്കാദമി: 25 (ആൺകുട്ടികൾക്കു മാത്രം)
ആകെ – 395
കംബൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്)
∙ ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ – 100
∙ ഇന്ത്യൻ നേവൽ അക്കാദമി ഏഴിമല – 22
∙ എയർഫോഴ്സ് അക്കാദമി ഹൈദരാബാദ് – 32
∙ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി, ചെന്നൈ (പുരുഷൻമാർക്കുള്ള കോഴ്സ്) – 170
∙ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി (വനിതകൾക്കുള്ള കോഴ്സ്) – 17
ആകെ – 341
Content Summary : Apply For UPSC NDA & NA, CDS Entrance Examinations