നിങ്ങളുടെ കുട്ടി ‘എഡിസണെ’ പ്രോത്സാഹിപ്പിക്കാം; അവധിക്കാലം പരീക്ഷണങ്ങളിലൂടെ രസകരമാക്കാം
യുട്യൂബില്‍ എം ഫോർ ടെക് (M4tech) പോലെയുള്ള ചാനലുകളും മറ്റും കണ്ടു നിങ്ങളുടെ കുട്ടികൾ ചെറിയ പരീക്ഷണങ്ങൾ അനുകരിക്കാൻ ശ്രമിക്കാറുണ്ടോ, എങ്കിൽ ഒരു യഥാർഥ ലാബ് അന്തരീക്ഷത്തിൽ ഗവേഷകരുടെ മേൽനോട്ടത്തിലൂടെ ഗവേഷക രംഗത്തേക്കു വളരെ ചെറുപ്പത്തിൽത്തന്നെ പിച്ചവച്ചു തുടങ്ങാം, ഒപ്പം അവധിക്കാലം രസകരമായ

യുട്യൂബിലും മറ്റും വരുന്ന രസകരങ്ങളായ പരീക്ഷണങ്ങൾ നിങ്ങളുടെ കുട്ടികൾ അനുകരിക്കാൻ ശ്രമിക്കാറുണ്ടോ, എങ്കിൽ ഒരു യഥാർഥ ലാബ് അന്തരീക്ഷത്തിൽ ഗവേഷകരുടെ മേൽനോട്ടത്തിലൂടെ ഗവേഷക രംഗത്തേക്കു വളരെ ചെറുപ്പത്തിൽത്തന്നെ പിച്ചവച്ചു തുടങ്ങാം, ഒപ്പം അവധിക്കാലം രസകരമായ പരീക്ഷണങ്ങളിലൂടെ രസകരമാക്കുകയും ചെയ്യാം. കൊച്ചി സർവകലാശാലയുടെ ശാസ്ത്ര സമൂഹ കേന്ദ്രത്തിലാണ് സ്കൂൾ വിദ്യാർഥികൾക്കായുള്ള അവധിക്കാല ശാസ്ത്ര പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Read Also : സ്റ്റാർട്ടപ് വിജയ രഹസ്യം പങ്കുവച്ച് സുഹൃത്തുക്കൾ
സയന്‍സ് പാര്‍ക്ക്, ഐഎസ്ആര്‍ഒ. പവിലിയന്‍, ഔഷധവൃക്ഷ ഉദ്യാനം, ആസ്‌ട്രോ ലാബ്, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍, കുട്ടികളുടെ ശാസ്ത്ര ലൈബ്രറി എന്നിങ്ങനെ വായിച്ചും കണ്ടും നീരീക്ഷിച്ചും പഠിക്കാന്‍ വിവിധങ്ങളായ പഠന കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ വിഷയങ്ങളിലെ വിദഗ്ധര്‍ നയിക്കുന്ന ക്ളാസുകളും ഉണ്ടായിരിക്കും.
ആദ്യഘട്ടം പരീശീലനം ഏപ്രിൽ 3 മുതൽ ഏപ്രിൽ 29 വരെയാണ്. രണ്ടാംഘട്ട പരിശീലനം മേയ് 3 മുതൽ 29 വരെയും ആയിരിക്കും. ആദ്യം എത്തുന്ന നിശ്ചിത എണ്ണം കുട്ടികള്‍ക്കാണ് പ്രവേശനം. ഫീസ്: 7,000/(കോഴ്‌സ് ഫീ, പഠനോപകരണങ്ങള്‍ സഹിതം). വിവരങ്ങള്‍ക്ക്: 0484 2575039, 2575552, 9188219863, csis@cuscusat.ac.in.
Content Summary : CUSAT: Midsummer Science Talent Development Programme for Students