തിരുവനന്തപുരം ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ടിൽ ജൂലൈ ഒന്നിനു തുടങ്ങുന്ന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഏപ്രിൽ 14 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. പ്രോഗ്രാമുകൾ 1. എംപിഎച്ച് (മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്), 24 മാസം ദൈർഘ്യം, 28 സീറ്റ്. നിർദിഷ്ട വിഷയങ്ങളിലൊന്നിലെ ബാച്‌ലർ ബിരുദം വേണം. തിരുവനന്തപുരം അടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ടിൽ ജൂലൈ ഒന്നിനു തുടങ്ങുന്ന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഏപ്രിൽ 14 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. 

ADVERTISEMENT

പ്രോഗ്രാമുകൾ

1. എംപിഎച്ച് (മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്), 24 മാസം ദൈർഘ്യം, 28 സീറ്റ്. നിർദിഷ്ട വിഷയങ്ങളിലൊന്നിലെ ബാച്‌ലർ ബിരുദം വേണം. തിരുവനന്തപുരം അടക്കം കേന്ദ്രങ്ങളിൽ മേയ് 20ന് എൻട്രൻസ് പരീക്ഷയുണ്ട്. അക്കാദമിക യോഗ്യത, സേവനപരിചയം, ഇന്റർവ്യൂ പ്രകടനം എന്നിവ സിലക്‌ഷനു പരിഗണിക്കും. 

ADVERTISEMENT

2. ഡിപിഎച്ച് (ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത്), ഒരു വർഷം, 11 സീറ്റ്.  3 വർഷത്തെ സർക്കാർ സേവനപരിചയമുള്ള എംബിബിഎസുകാർക്കു മാത്രം. ജൂൺ 5, 6 തീയതികളിലെ ടെസ്റ്റ് / ഇന്റർവ്യൂ വഴി സിലക്‌ഷൻ.

ADVERTISEMENT

3. പിഎച്ച്ഡി : യുജിസി, സിഎസ്ഐആർ, ഐസിഎംആർ, ഡിബിടി എന്നിവയുടെ ജെആർഎഫ് അഥവാ ശ്രീചിത്രയിലെ എംഫിൽ വേണം. ഫിസിക്കൽ, കെമിക്കൽ, ബയളോജിക്കൽ/ ബയോമെഡിക്കൽ, ഹെൽത്ത് / മെഡിക്കൽ സയൻസസ്, ബയോ എൻജിനീയറിങ്, ബയോമെറ്റീരിയൽ സയൻസ് & ടെക്നോളജി എന്നീ വിഷയങ്ങളിൽ പഠനമാവാം. ഇന്റർവ്യൂ ജൂൺ മൂന്നിന്. പ്രോഗ്രാം ഏതായാലും അപേക്ഷാഫീ 1500 രൂപ. പട്ടികവിഭാഗം 1200 രൂപ.

Content Summary : PhD, PG, Diploma programmes at Sree Chitra Institute